tag:blogger.com,1999:blog-3155920705576325005.post3355850765585036349..comments2023-08-26T15:23:59.801+03:00Comments on നട്ടപ്പിരാന്തുകള്‍: പ്ലീസ്......saju johnhttp://www.blogger.com/profile/17312756618010187825noreply@blogger.comBlogger37125tag:blogger.com,1999:blog-3155920705576325005.post-42413892584840016632012-01-26T15:30:09.208+03:002012-01-26T15:30:09.208+03:00ആദ്യമായാണ് ഇവിടെ വരുന്നത് .വെറുതെ ആയില്ല
...നിങ...ആദ്യമായാണ് ഇവിടെ വരുന്നത് .വെറുതെ ആയില്ല
...നിങ്ങള്‍ അല്ല പിരാന്തന് നമ്മള് ആണ്ഞാന്‍ രാവണന്https://www.blogger.com/profile/00132197337901766037noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-55087678983524269662010-11-14T12:58:40.933+03:002010-11-14T12:58:40.933+03:00പുരുഷന്, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ ...പുരുഷന്, ലോകത്തിനു മുമ്പില്‍ തന്റെ പ്രണയത്തിന്റെ കാവ്യബിംബമായി ഒരു താജ് മഹല്‍ ഉയര്‍ത്തികാണിക്കുമ്പോള്‍, സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ട പ്രണയത്തിന്റെ താജ് മഹലുകള്‍ കുഴിച്ച് മൂടുന്നത്.

പൊള്ളിച്ചു സര്....
ഒന്നു പരിചയപ്പെടണം എന്നുണ്ടൂ... പക്ഷെ കക്ഷത്ത് ഒരു പിടി അവില് പോലുമില്ല... ഇങ്ങോട്ടു വാങ്ങാനാണെങ്കില്‍ ഇഷ്ടം പോലെയുണ്ട് താനുംസ്തംഭിപ്പിക്കും ഞാന്‍https://www.blogger.com/profile/17322885860572248762noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-61392284825941707872010-05-26T00:26:51.593+03:002010-05-26T00:26:51.593+03:00മൊട്ടത്തലയില് നിന്നുദിച്ച ആദ്യ വെളിപാട്.
പതിവ് ശൈ...മൊട്ടത്തലയില് നിന്നുദിച്ച ആദ്യ വെളിപാട്.
പതിവ് ശൈലിയില്‍ നിന്ന് മാറി... ഒരു നല്ല വിഷയം.....
നന്നായി.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-76262911866853268262010-05-19T08:41:54.133+03:002010-05-19T08:41:54.133+03:00ബലാല്‍സംഗം ഒരിക്കലും ഒരു സ്ത്രീ യോട് മാത്രമുള്ള അന...ബലാല്‍സംഗം ഒരിക്കലും ഒരു സ്ത്രീ യോട് മാത്രമുള്ള അനീതിയല്ല. അത് കുടുംബങ്ങലോടാണ്.. സമൂഹത്തോടാണ്.. വിവാഹിതയായ ഒരു സ്ത്രീ യാണ് ഇരയെങ്കില്‍ അവളുടെ ഭര്‍ത്താവ്, മക്കള്‍ എല്ലാം പരോക്ഷമായി ഇരകലവുന്നു.. അവിവാഹിതയായ ഒരു സ്ത്രീ യാണെങ്കില്‍ അവളുടെ അച്ചന് അമ്മ സഹോദരന്, സഹോദരി. കുടുംബങ്ങളാണ് എല്ലാം അനുഭവിക്കുന്നത്. ഭാര്ടവിന്റെ പക്ഷത് നിന്ന് ചിന്തിക്കുന്ന ഒരു കഥ. വളരെ ടച്ചിംഗ് ആയിരുന്നു. ഇപ്പോഴാണ് ബ്ലോഗ് കളുമായി പരിചയപ്പെടുന്നത് . അത് കൊണ്ട് വായിക്കാന്‍ വൈകി. sindhu GurgaonAnonymousnoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-67971834024428975232010-02-20T04:12:40.635+03:002010-02-20T04:12:40.635+03:00നല്ല അവതരണം,നല്ല അവതരണം,മിലാനില്‍ നിന്നുംhttps://www.blogger.com/profile/06683263834032987966noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-15432973901310686072010-01-15T19:36:09.094+03:002010-01-15T19:36:09.094+03:00നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ...നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-33869479879799722702009-10-28T06:11:26.837+03:002009-10-28T06:11:26.837+03:00nannaayittundu.nannaayittundu.Midhin Mohanhttps://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-28692742493377555712009-10-27T16:26:27.457+03:002009-10-27T16:26:27.457+03:00katha nannayirunnu, avasaanam vare, pakshe avasaan...katha nannayirunnu, avasaanam vare, pakshe avasaanam, athil entho oru vishamam thonni. sthree aval ethra thanne oraale pranayicchittundenkilum orikkalum inganeyonninu samathikkila. sthreeye kuracchu koodi manasillaakkan irikkunnu. ente manasil thonniyathaan. thettidharikkaruth.Jyothi Sanjeev :https://www.blogger.com/profile/12087920925579004341noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-14065545575253173292009-10-23T21:11:08.475+03:002009-10-23T21:11:08.475+03:00nannayittund...nannayittund...Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-69305386081264442132009-10-12T17:44:33.418+03:002009-10-12T17:44:33.418+03:00enium nannavanudu
sremichal nadakkum nadakkanam
...enium nannavanudu

sremichal nadakkum nadakkanam

sudhi puthenvelikaraപ്രേരണ - ബഹ്റൈന്‍https://www.blogger.com/profile/14375055956398902316noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-72396872837276406302009-10-12T14:28:17.125+03:002009-10-12T14:28:17.125+03:00നല്ല അവതരണം, ആകര്‍ഷകമായി എഴുതിയിരിക്കുന്നു, അഭിനന്...നല്ല അവതരണം, ആകര്‍ഷകമായി എഴുതിയിരിക്കുന്നു, അഭിനന്ദനങ്ങള്‍
മാണിക്യത്തിന്റെ കമെന്റ്സും വിനയയുടെ കമെന്റ്സും ശ്രദ്ധേയമായി
എത്താന്‍ വൈകി എന്നാലും ആശംസകളോടെAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-62090766904600620172009-10-09T22:41:56.569+03:002009-10-09T22:41:56.569+03:00ഇതിവൃത്തം വച്ചു നോക്കുമ്പോള്‍ ഇനിയും ഒരുപാടു നന്നാ...ഇതിവൃത്തം വച്ചു നോക്കുമ്പോള്‍ ഇനിയും ഒരുപാടു നന്നാക്കാമായിരുന്നെന്നു തോന്നുന്നു.
:)Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-43574164030696363382009-10-09T11:03:10.883+03:002009-10-09T11:03:10.883+03:00വളരെ നന്നായി ചിത്രീകരിച്ചു ...
അഭിനന്ദനങ്ങള്‍...വളരെ നന്നായി ചിത്രീകരിച്ചു ...
അഭിനന്ദനങ്ങള്‍...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-91928918720360665862009-10-07T13:19:11.265+03:002009-10-07T13:19:11.265+03:00Hello I am new to this Blog ..But this story is mo...Hello I am new to this Blog ..But this story is moving like "Bhramaram".Ending is super.Just go to any Directors in Malayalam...
I think this is not story.Its happening in this India. No one knows, only three of them..

Best of Luckgouniyonigouniyohttps://www.blogger.com/profile/00665172790307018249noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-30737620015584855602009-10-06T14:55:18.369+03:002009-10-06T14:55:18.369+03:00ethu vayikan kazhinjillarunnekil pinne njan enthin...ethu vayikan kazhinjillarunnekil pinne njan enthina akshrangal kooti vaykkan padichathu....oru kalathum ee varikalude prasakthi nashtapedilla.....എന്റെ സ്വപ്നങ്ങൾ.....https://www.blogger.com/profile/08190482963234615865noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-52494627185944328762009-09-30T18:21:46.402+03:002009-09-30T18:21:46.402+03:00വളരെ നല്ല പോസ്റ്റ് മൊട്ടെ... ഞാന്‍ താങ്കളുടെ പോസ്റ...വളരെ നല്ല പോസ്റ്റ് മൊട്ടെ... ഞാന്‍ താങ്കളുടെ പോസ്റ്റുകള്‍ പ്രതീക്ഷിച്ച് പലപ്പോഴും ഇവിടെ കയറിയിരങ്ങാറുണ്ടായിരുന്നു...പക്ഷെ ന്ഇരാശ്യായിരുന്നു ഫലം.... കാത്തിരിപ്പിനു തക്കതായ പ്രതിഭലം തന്നെയാണ് ഈ പോസ്റ്റ്... മുന്നെയുള്ളവയെ എല്ലാം കടത്തിവെട്ടി ഈ പോസ്റ്റ്!!!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-12962456857056631132009-09-30T18:06:03.570+03:002009-09-30T18:06:03.570+03:00നന്നായിട്ടുണ്ട്.സ്ത്രീകള്‍ അമാനുഷരൊന്നുമല്ല.എടുത...നന്നായിട്ടുണ്ട്.സ്ത്രീകള്‍ അമാനുഷരൊന്നുമല്ല.എടുത്താല്‍ പൊങ്ങാത്ത പവിത്രതകള്‍ ഇനിയും അവളില്‍ കെട്ടി ഏല്പിക്കരുത്.എന്താണ് മഹാഭാരതത്തില്‍ കുന്തി നല്കുന്ന സന്ദേശം ? കുന്തിയുടെ മക്കളൊന്നും തന്നെ കുന്തിയുടെ ഭര്‍ത്താവായ പാണ്ഡുവില്‍ നിന്നുമല്ല ജനിച്ചത്.പക്ഷേ കുന്തിയുടെ കുടുംബം പാണ്ഡുവും അഞ്ചു മക്കളും തന്നെയാണ്.നല്ല പ്രമേയം.പുരുഷന് പുരുഷനായല്ലേ ചിന്തിക്കാനാകൂ.അവന് കണ്ടു ശീലിച്ച ഈ ലോകത്തില്‍ നിന്നും ഇങ്ങനെയൊക്കെ ചിന്തിക്കാനായതുതന്നെ വലിയകാര്യം.അഭിനന്ദനങ്ങള്‍VINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-83441933211524140352009-09-30T10:01:21.159+03:002009-09-30T10:01:21.159+03:00വായിച്ചു വട്ടായല്ലോ നട്ടേ..വായിച്ചു വട്ടായല്ലോ നട്ടേ..തല്ലിപ്പൊളി തൊമ്മന്https://www.blogger.com/profile/18293571101343663011noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-41759319985231189032009-09-30T09:16:19.229+03:002009-09-30T09:16:19.229+03:00മൊട്ടേട്ടാ,
വളരെ നന്നായിടുണ്ട്. അഭിപ്രായമായി...മൊട്ടേട്ടാ,

വളരെ നന്നായിടുണ്ട്. അഭിപ്രായമായി എന്ത് എഴുതണം എന്ന് വിചാരിച്ചു ഞാന്‍ കുറെ ചിന്തിച്ചു...

പ്രണയവും അതില്‍ നിന്നുടലെടുകുന്ന വികാരങ്ങളും ഇത്രെക്കു നന്നായി അവതരിപിക്കാനുള്ള ഈ കഴിവിന്നെ അഭിനന്തിക്കുനൂ.

ബ്ലോഗ് മൂന്ന് വട്ടം വായിച്ചു..

തുടര്‍ന്നും മൊട്ടേട്ടനു ഇത് പോലെ എഴുതാന്‍ ഉള്ള മനസുണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട്

അംജിത്വയ്സ്രേലിhttps://www.blogger.com/profile/08820928885073931920noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-40512435699324846972009-09-30T09:02:11.729+03:002009-09-30T09:02:11.729+03:00ഞാൻ കരുതുന്നത് മാണിക്യം ഒരു സ്ത്രീയാണെന്നാണ്, അങ്ങ...ഞാൻ കരുതുന്നത് മാണിക്യം ഒരു സ്ത്രീയാണെന്നാണ്, അങ്ങനെയെങ്കിൽ ഒന്നു രണ്ട് കാര്യങ്ങൾ അതിലിടപെട്ട് എനിക്ക് പറയാനുണ്ട്.
1. സാജു സ്ത്രീ പക്ഷത്ത് നിന്ന് എഴുതിയ ഒരു കഥയല്ല.ഒരു സ്ത്രീ എഴുതിയ കഥയുമല്ല. അതുകൊണ്ട് എല്ലാ കഥകളും സ്തീയെ അവളുടെ പക്ഷത്ത് നിന്ന് വീക്ഷിക്കണം എന്ന പിടിവാശി നല്ലതല്ല.
2സ്ത്രീയ്ക്ക് ഇങ്ങനെയൊന്നും കഴിയില്ല എന്നാണെങ്കിൽ മാണിക്യം ഓർക്കേണ്ടത് ലോകത്തിൽ ഒരു യൂണിവേഴ്സൽ സ്ത്രീയൊന്നും ഇല്ല. ഓരോ സ്ത്രീയും ഓരോ സന്ദർഭത്തിലും ഓരോ രീതിയിലാണ് പെരുമാറുക. ഭർത്താവ് അരോഗ ദൃഡ ഗാത്രനായി ജീവിച്ചിരിക്കേ പരപുരുഷ ബന്ധം പുലർത്തുന്ന സ്ത്രീകളില്ലേ.. അതെല്ലാം കഥയ്ക്ക് വിഷയമായിക്കൂടന്നാണെങ്കിൽ... ആകാം എന്നാണെന്റെ അഭിപ്രായം. പൂർവ്വ കാമുകനോട് ബന്ധപ്പെടാൻ ഭർത്താവ് പറഞ്ഞെന്നിരിക്കട്ടേ.. അതിനു അവൾ വഴങ്ങുന്നുവെന്ന് കഥ പറയുന്നില്ല. മറിച്ച് സംഭവിക്കാനുള്ള സാധ്യതകൾ നായികാ ചിത്രീകരണത്തിലൂടെ സാജു നൽകിയിട്ടുമുണ്ട്. ഇവിടെ ഒരു ഭർത്താവ് അയാളുടെ ഭാര്യയിൽ ശാരീകമായോ മാനസികമായൊ ഒരു സാബ്രാജ്യം നേടിയെടുക്കാനാകാതെ വരുമ്പോൾ ആ നിസ്സഹായതകളിൽ നിന്ന് വരുന്ന ചില ബഹിർസ്ഫുരണങ്ങളാണ് കഥയിൽ സ്കെച്ച് ചെയ്തിരിക്കുന്നത്. ഭർത്താവിന്റെ മനോവ്യാപാരത്തിൽ കേന്ദ്രീകരിച്ചണ് തികച്ചും ആ കഥ മുന്നേറുന്നത്. അത്തരം നിസ്സഹായത അനുഭവിക്കുന്നവരെ എനിക്ക് ധാരാളം അറിയാം. അത് ഇതിവൃത്തമാക്കിയ സാജു അഭിനന്ദനം അർഹിക്കുന്നു. കഥയിൽ ഉണ്ടാവേണ്ട ചില മാറ്റങ്ങളെ കുറിച്ച് സാജുവിനോട് നേരിട്ടും കമന്റിലൂടെയും ഞാൻ പരാതി പറഞ്ഞിട്ടുണ്ട്.അനില്‍ വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-35527248374296119362009-09-30T08:06:39.546+03:002009-09-30T08:06:39.546+03:00നട്ടാപ്പി മാഷെ..
അപ്പോൾ പ്രണയിച്ചാൽ, ഒരു നാൾ ഇതുപ...നട്ടാപ്പി മാഷെ..

അപ്പോൾ പ്രണയിച്ചാൽ, ഒരു നാൾ ഇതുപോലെയൊരു അഭ്യർത്ഥനയുമായി ആരെങ്കിലും വരുമൊ,വരുമായിരുക്കും. പ്രണയത്തിന്റെ ഭാവങ്ങളെ കീറിമുറിച്ച് പകർത്തിയിരിക്കുന്നു. ചില സ്ഥലങ്ങളിൽ പറയുന്ന കാര്യത്തിൽ നിന്നും വഴുതിപ്പോകുന്നുണ്ട് കഥാകാരൻ. അത് വായനയെ തടസ്സപ്പെടുത്തുന്നുണ്ട്. അതായിത് ആരാണ് സംസാരിക്കുന്നതെന്ന് ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്,ഒരു പക്ഷെ അത് എന്റെ വായനയുടെ കുഴപ്പമാകും. അതുകൊണ്ട് വീണ്ടും വീണ്ടും വായിക്കട്ടെ..കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-80549107976008423212009-09-30T06:48:29.384+03:002009-09-30T06:48:29.384+03:00“പ്ലീസ്...” മൊട്ടേട്ടാ,
ഇടവേളകളുടെ ദൈര്‍ഘ്യം കുറ...“പ്ലീസ്...” മൊട്ടേട്ടാ,

ഇടവേളകളുടെ ദൈര്‍ഘ്യം കുറച്ച് ഇനിയും ധാരാളമെഴുതുക. മനോഹരമായ കഥ. നന്നായി ആസ്വദിച്ചു.

സ്നേഹപൂര്‍വ്വം
പോങ്ങുPongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-12095333289529005262009-09-30T01:16:28.200+03:002009-09-30T01:16:28.200+03:00"ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറ"
വായിച..."ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറ"
വായിച്ചപ്പോള്‍ തന്നെ വിത്യസ്തമായ ഒരു രീതിയില്‍
പറയുന്ന കഥ എന്ന തോന്നലുണ്ടായി. "പ്ലീസ് ."അതു സ്ഥിതീകരിച്ചു.ഈ കഥയുടെ സിറ്റുവേഷന് അതിഷ്ടമായി അധികം ആരും പറയാത്ത ഒരു സംഭവം .ശക്തമായി എഴുതി.

പല റേപ്പ് കേസിലും അതു സ്ത്രിയുടെ കൂടെ കുറ്റമാവും ഇവിടെയും അതെ.
:"മദ്യലഹരിയില്‍ കാറില്‍ നിന്നും റോഡിലേക്ക് ഇറങ്ങി, പാര്‍ട്ടിവെയറില്‍ അന്നവള്‍ അതീവസുന്ദരിയായിരുന്നു":

ഒരു റെപ്പ് വിക്റ്റിം അനുഭവിക്കുന്ന വിഷമം ആര്‍ക്കെങ്കിലും ഊഹിക്കാനാവുമോ?
ഈ കഥയിലും അവളൂടെ വീക്ഷണമല്ല - മറിച്ച് അവളുടേ ഭര്ത്താവിന്റെനില പൂര്‍വകാമുകന്റെ വാക്കിലൂടെ പറയുന്നു അവളുടെ മനസ്സ് ഇതില്‍ നിന്നെല്ലാം തികച്ചും വിത്യസ്തമാണ്.

'ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറ'ആ പശ്ചാത്തലത്തില്‍ നിന്ന് ചിന്തിച്ചാല്‍ എത്ര വലിയ ഒരു ദുരന്തമാണ്.ഇവിടെ ആസ്ത്രീയെ സ്നേഹിക്കുന്ന രണ്ട് പുരുഷന്മാരുണ്ടായിട്ടും അവളെ സ്നേഹിക്കാത്തവര്‍ അവളുടെ ശരീരം ആസ്വദിച്ചപ്പോള്‍ സംരക്ഷണം കൊടുക്കാന്‍ ആരുമില്ലാതായി.

**"ഞങ്ങളുടെ ജീവിതം പരസ്പരം ഒരു തരം ടോര്‍ച്ചറിംഗ് ആയിരുന്നു. അവളായിരുന്നു ഒരു പക്ഷെ അതിന്റെ വേദന കൂടുതല്‍ അനുഭവിച്ചിരുന്നത്., വളരെ ഇന്റലക്ചല്‍ ആയ അവള് സ്വയം ഇഷ്ടപെട്ടിരുന്ന, അല്ലെങ്കില്‍ കണ്ടെത്തിയ അവളുടെ ഏകാന്തത, അത് അവള് ആസ്വദിച്ചിരുന്ന ഒരു തരം ആത്മരതിയാണ്. ഫലം ഉത്പാദിപ്പിക്കാനാവാന്‍ കഴിവില്ലാത്ത ഞാന്‍ അവളില്‍ ചെയ്യുന്ന ശാരീരീകരതിയും അവള്‍ക്ക് ഒരു തരം ടോര്‍ച്ചറിംഗ് ആണ്.**

എങ്കില്‍ അവള് അറിയുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു അനുരാഗവും അന്നുവരെ തോന്നാത്ത ചിലപുരുഷന്മാര് അവളെ ആക്രമിച്ചു സ്ത്രീത്വം തന്നെ പിച്ചി ചീന്തിയാല്‍ അവള് അനുഭവിക്കുന്ന മാനസീക നില ഏതു കൗണ്‍സിലിങ്ങ് കൊണ്ട് മാറും?

ചിലര്‍ ക്രൂരമായ ഒരു തമാശ പറയും ബലാല്സംഗതിന്റെ നിമിഷങ്ങളെ ആ സ്ത്രീ ആസ്വദിച്ചിട്ടുണ്ടാവും എന്ന്, വളരെ തെറ്റായാ ഒരു നിഗമനം ആണത്. എങ്ങനെ അതു ശരിയാവും, ചില അവസരത്തില്‍ ഭാര്യ- ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ശാരീരിക ബന്ധത്തിനു തയ്യാറാവും അവള് അന്ന് അതൊട്ടും തന്നെ ആഗ്രഹിച്ചിട്ടുണ്ടാവില്ല ആസ്വദിച്ചിട്ടുമുണ്ടാവില്ല. ഒരു തരം നീറ്റലാവും ആ സന്ദര്‍ഭം നല്കിയിട്ടുണ്ടാവുക, അതാണ്
ഒരു ദമ്പതികള്‍ക്കിടയില്‍ എങ്കില്‍ ഒരു കൂട്ടബലാല്‍സംഗത്തിനു ഇരയായ സ്ത്രീക്ക് പിന്നിട് ഭര്‍ത്താവിനോടോ പൂര്വ്വകാമുകനുമായോ ഒരു ബന്ധം ഒരിക്കലും സാധിക്കില്ല ..
:"അവള് സമ്മതിക്കും.......ഞാന്‍ അവളെ സമ്മതിപ്പിക്കാം......പ്ലീസ്.":...
ഇല്ല. അതു കൊണ്ടു തന്നെ കഥാന്ത്യം പാടെ പൊളിഞ്ഞു.... സ്ത്രീയുടെ മനസ്സിനെ മനസ്സിലാക്കിയില്ല.

സത്യത്തില്‍ ഈ വിധം ഒരു സംഭവം ഉണ്ടായാല്‍.... പിന്നീട് വിവാഹബന്ധം വേര്‍പെടുത്ത പെടില്ലായിരിക്കാം എന്നാലും ഒന്നും മറക്കാനായി എന്നു വരില്ല.

"സ്ത്രീ തന്റെ മനസ്സിന്റെ ശ്മശാനത്തില്‍ അനേകായിരം നഷ്ടങ്ങള്കുഴിച്ച് മൂടും " ഇതും അതില്‍ ഒന്ന്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-66692009736945503552009-09-29T21:28:15.025+03:002009-09-29T21:28:15.025+03:00പ്രണയം എന്ന അനുഭൂതി
ഇളംതെന്നലായും കൊടുങ്കാറായും...പ്രണയം എന്ന അനുഭൂതി

ഇളംതെന്നലായും കൊടുങ്കാറായും
തഴുകിയജീവിതം,

എവിടെയോ ,എന്തിനോ വെണ്ടി
ചില അഡ്ജസ്റ്റ്മെന്റ് .

കുറച്ചുനേരത്തേക്കു
മനസ്സ് പിടയുകയായിരുന്നു
അവസാന ശ്വസത്തിന്നു എന്ന പൊലെ,

ഇല്ല, ഇനി ജീവിതത്തേ സ്നേഹിക്കാം നമ്മുക്കു....

ആശംസകൾ!നിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-78856361458834942122009-09-29T19:43:19.798+03:002009-09-29T19:43:19.798+03:00മൊട്ടത്തലയിൽ നിന്നും വന്ന ഈ പിരാന്തും നന്നായി.കൂടു...മൊട്ടത്തലയിൽ നിന്നും വന്ന ഈ പിരാന്തും നന്നായി.കൂടുതൽ അഭിപ്രായം പറയാൻ അശക്തയാണുമീര അനിരുദ്ധൻhttps://www.blogger.com/profile/02797860673696493320noreply@blogger.com