tag:blogger.com,1999:blog-3155920705576325005.post4266940939503142753..comments2023-08-26T15:23:59.801+03:00Comments on നട്ടപ്പിരാന്തുകള്‍: ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍ (Maximum Reloaded)saju johnhttp://www.blogger.com/profile/17312756618010187825noreply@blogger.comBlogger43125tag:blogger.com,1999:blog-3155920705576325005.post-18284341809232899332012-11-04T16:16:17.567+03:002012-11-04T16:16:17.567+03:00ഇപ്പോഴാണ് വായിച്ചതു , സദാചാരപോലീസുകാര്‍ക്ക് മുന്നി...ഇപ്പോഴാണ് വായിച്ചതു , സദാചാരപോലീസുകാര്‍ക്ക് മുന്നില്‍ ഒരു കാര്‍ക്കിച്ചു തുപ്പല് ,നല്ല അഗ്നിയുള്ള വാക്കുകള്‍ , എന്തെ ഈ വര്‍ഷം പുതിയ പോസ്റ്റ് ഒന്നും കണ്ടില്ല :( വീണ്ടും എഴുതും എന്ന് പ്രതീക്ഷിക്കുന്നു !ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-54041363069710550532012-07-29T19:53:47.822+03:002012-07-29T19:53:47.822+03:00This comment has been removed by the author.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-243061247434619612012-07-29T19:49:35.450+03:002012-07-29T19:49:35.450+03:00തുറന്ന് എഴുതാനുള്ള ധൈര്യത്തിന് അഭിനന്ദനം. പക്ഷെ സ...തുറന്ന് എഴുതാനുള്ള ധൈര്യത്തിന് അഭിനന്ദനം. പക്ഷെ സാറാക്കുട്ടിക്ക് ആ സമ്മാനം കൊടുത്തയക്കേണ്ടിയിരുന്നില്ല.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-30069322483517389832010-08-07T21:49:06.664+03:002010-08-07T21:49:06.664+03:00ഞാന്‍ ഈ ബൂലോകത്തേക്ക് വന്നിട്ട്
അതിക നാളൊന്നുമ...ഞാന്‍ ഈ ബൂലോകത്തേക്ക് വന്നിട്ട്
അതിക നാളൊന്നുമായിട്ടില്ല ..അത് പോലെ
എടുത്തു പറയാന്‍ പറ്റുന്ന പോസ്റ്റുകളും ഇല്ല
എങ്കിലും ഇന്നിത് വായിച്ചപ്പോള്‍ അറിയാതെ
എന്നിലും ഒരു സുരേഷ് ഗോപി ഉണര്‍ന്നു ..
മുഖം നോക്കാതെ പറയാനുള്ളത് വിളിച്ചു പറയുന്ന
ഈ തന്റെടത്തിനു ആദ്യം ഒരു ഷെയ്ക്ക് ഹാന്‍ഡ് ..

പിന്നെ ഞാനും ബഹറൈനിലാണ് താമസം ..
ഒന്ന് പരിജയപെടണമെന്നുണ്ട് ഉണ്ട് ..!!
വിരോതമില്ലെങ്കില് ...
my id .. navaskoodathil @gmai .com
തുടരുക .. ആശംസകള്‍ ..!!നവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-52285278469116391972009-06-03T07:45:39.294+03:002009-06-03T07:45:39.294+03:00ഇങ്ങള് കലകളാക്കീന്നും കോയാ, കലകലക്കി
വളരെ വൈകിയാണ...ഇങ്ങള് കലകളാക്കീന്നും കോയാ, കലകലക്കി

വളരെ വൈകിയാണ് ഇത് വായിച്ചത്. എന്റെ കുഴപ്പം അല്ല. എന്തോ ഒന്ന് നെറ്റില്‍ തിരയുമ്പോള്‍ ആണ് കുട്ട്യാടിക്കാരന്റെ ബ്ലോഗ് അറിയാതെ വന്നുപെട്ടത് മുന്നില്‍. അങ്ങിനെയാ ഈ ബുലോകത്ത് വഴിതെറ്റി വന്നുപെട്ടത്. പക്ഷെ വഴിതെറ്റി വന്നുപെട്ടവന് ഇപ്പോ ഈ ബുലോകം തന്നെ വിഷ്ണുലോകം എന്ന് മനസ്സിലായി ഇവിടെ തന്നെ തമ്പടിച്ച്ചാലോ എന്ന് കരുതുന്നു.Musthafahttps://www.blogger.com/profile/12403766237320948728noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-57361755433970915772009-06-03T07:42:32.966+03:002009-06-03T07:42:32.966+03:00This comment has been removed by the author.Musthafahttps://www.blogger.com/profile/12403766237320948728noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-1010121494296756252009-03-03T07:15:00.000+03:002009-03-03T07:15:00.000+03:00കലക്കി കപ്പ ഇട്ട് കളഞ്ഞല്ലോ മൊട്ട ചേട്ടാ... സധൈര്യ...കലക്കി കപ്പ ഇട്ട് കളഞ്ഞല്ലോ മൊട്ട ചേട്ടാ... സധൈര്യം മുഴുവന്‍ വായിച്ചു. ഒരായിരം ഖമറുനീസമാര് വേണം ഇന്നത്തെ കേരളത്തിന്. സത്യം പറയട്ടെ നാട്ടില്‍ പോയി സ്ഥിര താമസ്സം ആക്കുന്നത് ഓര്ക്കുമ്പോഒരു പേടി ഇല്ലാതില്ല. നമ്മുടെ കേരളത്തില്‍ ഈ തരം ആളുകള്‍ കൂടുന്നു എന്നത് ഞെട്ടിപ്പിക്കുന്നു എങ്ങിലും സത്യം തന്നെ .ഹരിനാമം ഉരുവിട്ടാലും,കുരിശു ചുമന്നാലും, അഞ്ചു നേരം നിസ്കരിച്ചാലും നന്നാവില്ല എന്ന് തീരുമാനിച്ച പോലെ അല്ലെകാര്യങ്ങള് അപ്പൊ പിന്നെ ഖമറുമാരുടെ ഏണ്ണം കൂടണം.ഈ ചിന്ത വാക്കുകളില്‍ പടര്‍ത്തിയത് ഒത്തിരി നന്നായിട്ടുണ്ട്...Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-19526891583251494102009-02-03T12:57:00.000+03:002009-02-03T12:57:00.000+03:00കിടുക്കി :)കിടുക്കി :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-311091505299251302008-12-17T11:15:00.000+03:002008-12-17T11:15:00.000+03:00അപ്പോള്‍ നിങ്ങള്‍ ശരിക്കും ഒരു പുലിയാണ് അല്ലേ?അപ്പോള്‍ നിങ്ങള്‍ ശരിക്കും ഒരു പുലിയാണ് അല്ലേ?രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-26994489801337009332008-12-14T08:17:00.000+03:002008-12-14T08:17:00.000+03:00വായിച്ചു...........വായിച്ചു...........ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-41606673891620280032008-12-14T07:37:00.000+03:002008-12-14T07:37:00.000+03:00ഇന്നാണ് ഈ ബ്ലോഗിലെത്തിയത്. ‘സധൈര്യം’ പോസ്റ്റുകൾ വാ...ഇന്നാണ് ഈ ബ്ലോഗിലെത്തിയത്. ‘സധൈര്യം’ പോസ്റ്റുകൾ വായിച്ചു.
കേരളത്തിന്റെ ഇന്നത്തെ വൃത്തികെട്ട മുഖത്തിനു നേരെ ആക്ഷേപഹാസ്യത്തിലൂടെ താങ്കളുയർത്തിയ തീക്ഷ്ണമായ പ്രതിഷേധമുനയ്ക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.

ഇക്കാലത്ത് ഒരു പെൺകുട്ടി ജനിച്ചാൽ മാതാപിതാക്കൾ വ്യസനിക്കുന്നത് അവൾ ഭാവിയിൽ വരുത്തിവയ്ക്കാൻ പോകുന്ന സാമ്പത്തികബാധ്യതയെക്കുറിച്ചായിരിക്കില്ല, മറിച്ച്, ഇന്നത്തെ ദുഷിച്ച സാഹചര്യങ്ങളിലൂടെ മാനംമര്യാദയ്ക്ക് അവളെ വളർത്തിക്കൊണ്ടുവരേണ്ട വൻവെല്ലുവിളിയെക്കുറിച്ചോർത്തായിരിക്കും !!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-50359933535132836152008-12-13T13:58:00.000+03:002008-12-13T13:58:00.000+03:00വായിച്ചു..വായിച്ചു..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-47626472748949172912008-12-13T13:27:00.000+03:002008-12-13T13:27:00.000+03:00ഒരു അനോണി മാത്രം ഒറിജിനല്‍ .. ബാക്കിയൊക്കെ Duplica...ഒരു അനോണി മാത്രം ഒറിജിനല്‍ .. ബാക്കിയൊക്കെ Duplicates. അയാള്‍ക്ക് വളരെയധികം വേദനിച്ചു.. ഈ അച്ചായന് അയാളുടെ ആരോ ആണെന്ന് തോന്നുന്നു...അതോ സ്വയം അച്ചായന് ആണോ??Privileged....https://www.blogger.com/profile/13374452132383658278noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-5477705710814620312008-12-13T13:17:00.000+03:002008-12-13T13:17:00.000+03:00This comment has been removed by the author.Privileged....https://www.blogger.com/profile/13374452132383658278noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-51989894551121661102008-12-13T08:59:00.000+03:002008-12-13T08:59:00.000+03:00അനോണി ചേട്ടാ..ആ വര്‍ഗ്ഗീയ കണ്ണട അഴിച്ചുമാറ്റൂ.ന.പി...അനോണി ചേട്ടാ..

ആ വര്‍ഗ്ഗീയ കണ്ണട അഴിച്ചുമാറ്റൂ.

ന.പി. ഇതൊക്കെ വിട്ടുകള മുഖം മൂടികള്‍ ഇനിയും വരും.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-36337565333038226052008-12-13T08:30:00.000+03:002008-12-13T08:30:00.000+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-79146868006697494022008-12-13T08:20:00.000+03:002008-12-13T08:20:00.000+03:00ഈശ്വരാ അനോണിയുടെ കമന്റ് എവിടെപ്പോയി? അപ്പോൾ എന്റെ ...ഈശ്വരാ അനോണിയുടെ കമന്റ് എവിടെപ്പോയി? അപ്പോൾ എന്റെ മേപ്പടി കമന്റ് ചാപിള്ളയായല്ലോ!! :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-70474843144854688112008-12-13T08:18:00.000+03:002008-12-13T08:18:00.000+03:00പ്രിയ അനോണി,ഭാഷയിലുള്ള താങ്കളുടെ സ്വാധീനശക്തിയും ശ...പ്രിയ അനോണി,

ഭാഷയിലുള്ള താങ്കളുടെ സ്വാധീനശക്തിയും ശൈലീവൈഭവവും അഭിനന്ദനാർഹം തന്നെ.

എന്നാൽ അദൃശ്യനായിരുന്ന് ഇങ്ങനെയുള്ള കസർത്തുകൾ നടത്തുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു. വ്യക്തിത്വം, ധൈര്യം ഇവയൊക്കെ ഉണ്ടാവുക എന്നത് ഒരു മനുഷ്യനെ സംബദ്ധിച്ച് വലിയ കുറവുള്ള കാര്യമല്ല.

മൊട്ടേട്ടനെപ്പോലുള്ള ആൾക്കാരുടെ മനോധൈര്യം തകർക്കാൻ ഇത്തരം കമന്റുകൾ പോരല്ലോ സ്നേഹിതാ. എങ്കിലും ഒരു കാര്യം ഉറപ്പിക്കാം. നട്ടപ്പിരാന്തന്റെ എഴുത്ത് ചിലരെയെങ്കിലും ഭ്രാന്തരാക്കുന്നുണ്ട്. നല്ലത്.

ഒരു പക്ഷേ താങ്കളുടെ കമന്റ് ആയിരിക്കാം മൊട്ടേട്ടന് ഏറ്റവും പ്രചോദനം നൽകുക. അങ്ങനെ തന്നെ ആവട്ടെ.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-5271734703322422682008-12-13T07:39:00.000+03:002008-12-13T07:39:00.000+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-45743646922756895242008-12-11T10:35:00.000+03:002008-12-11T10:35:00.000+03:00ഖമറുന്നീസയില്‍ സുരേഷ്ഗോപി കയറുമെന്ന് നിരുവിച്ചതേയി...ഖമറുന്നീസയില്‍ സുരേഷ്ഗോപി കയറുമെന്ന് നിരുവിച്ചതേയില്ലായിരുന്നു.

(പിന്നെ, ഞാനിത് വായിച്ചിട്ടൊന്നുമില്ല കേട്ടോ)സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-63662970175758260752008-12-11T08:40:00.000+03:002008-12-11T08:40:00.000+03:00പ്രിയ പിരാന്തൻ,അങ്ങനെ അത് അവസാനിക്കുകയാണല്ലേ? നടപ്...പ്രിയ പിരാന്തൻ,
അങ്ങനെ അത് അവസാനിക്കുകയാണല്ലേ? നടപ്പുകാല സാമൂഹിക രാഷ്ടീയ പ്രശ്നങ്ങളോട് പ്രത്യക്ഷമായി പ്രതികരിക്കുന്ന എഴുത്ത്. അല്പം അതിരുകടന്ന പ്രകടന പരതയിൽ കഥാംശം ലേശം ചോർന്നു പോയങ്കിലും കൈകാര്യം ചെയ്തവിഷയത്തിന്റെ സാമൂഹിക പ്രസക്തിയിൽ അത് വിട്ടുകളയാമെന്നു തോന്നുന്നു. എന്നിട്ട് ഖമറിന്നിസ.... ഇനി ഞാൻ സിസ്റ്റർ ബിയാട്രിസ് എന്നു അവസാനിപ്പിക്കുന്നിടത്ത് കഥ അസാധാരണമാം വിധം ട്വിസ്റ്റ് ചെയ്യുന്നു.പുതിയ ഇടങ്ങളിലേയ്ക്കു ഈ വഴക്കമുള്ള പേന ചലിക്കുമെന്ന പ്രതീക്ഷയിൽഅനില് വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-80883837526142895092008-12-11T07:56:00.000+03:002008-12-11T07:56:00.000+03:00മൊട്ടേട്ടാ..ഒരു കാര്യം പറയാന്‍ വിട്ടുപോയി.. പോസ്റ്...മൊട്ടേട്ടാ..

ഒരു കാര്യം പറയാന്‍ വിട്ടുപോയി.. പോസ്റ്റ് സ്ക്രോള്‍ ചെയ്ത് വായിക്കാന്‍ ഇശ്ശി ബുദ്ധിമുട്ടാണ്. ദയവുചെയ്ത് ആ സെറ്റിംഗ്സില് മാറ്റം വരുത്താന്‍ പറ്റുമൊ?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-39976971632006797382008-12-11T07:48:00.000+03:002008-12-11T07:48:00.000+03:00നട്ടാപ്പി..ആ നെല്ലിയിലെയും ഈ നെല്ലിയിലേയും കൊച്ചുങ...നട്ടാപ്പി..

ആ നെല്ലിയിലെയും ഈ നെല്ലിയിലേയും കൊച്ചുങ്ങളെ ലിംഗന്മാര്ക്ക് എത്തിച്ചുകൊടുക്കുന്നതാരാ..ലിംഗികളല്ലെ അപ്പൊപ്പിന്നെ യവള് എന്തിര് ചെയ്യന്നഡൈ ഈ ഖമറു.

നട്ടാപ്പി പറയാന്‍ വന്നതല്ല കഥയില്‍ കാണുന്നത് എവിടെയൊ കഥ തിരിഞ്ഞുപോയി.

ഓ.ടോ. ഇപ്പോ കായലിലെ മീങ്കുഞ്ഞുങ്ങള്‍ക്ക് തൊപ്പിയുണ്ട് കോണ്ടം കൊണ്ടുള്ള തൊപ്പി..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-21125697649199456022008-12-10T22:28:00.000+03:002008-12-10T22:28:00.000+03:00ഖമറു മുറിക്കാനിറങ്ങിയാലൊരായുസ്സുകൊണ്ട് തീരില്ല. ഖമ...ഖമറു മുറിക്കാനിറങ്ങിയാലൊരായുസ്സുകൊണ്ട് തീരില്ല. ഖമറുമാരുണ്ടായാലേ തീരൂ.

മുറിക്കപ്പെടാതിരിക്കാന്‍ ആരൊക്കെ ലിംഗം പൊത്തിപ്പിടിച്ചിട്ടുണ്ട്? ;)പക്ഷപാതി :: The Defendanthttps://www.blogger.com/profile/13674326684942496222noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-45657553372511770042008-12-10T19:24:00.000+03:002008-12-10T19:24:00.000+03:00വന്ന് വായിച്ച എല്ലാവര്ക്കും എന്റെ നന്ദി....ഈ പോസ്...വന്ന് വായിച്ച എല്ലാവര്ക്കും എന്റെ നന്ദി....

ഈ പോസ്റ്റിലെ ശൈലിയെ ഒഴുവാക്കി..ഇതില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ടീയത്തെ, ജീവിത വീക്ഷണങ്ങളെ ചര്‍ച്ചയ്ക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു...

പിന്നെ നന്ദന് പറഞ്ഞ കാര്യം 100% ശരിയാണു, അത് എന്റെ ഒരു തെറ്റു തന്നെയാണ്....ബീയാട്രീസിന്റെ വരവിനെക്കാള്‍, ഈ പോസ്റ്റിനു ഒരു നാടകീയത വരുത്താന്‍ മന:പ്പുര്‍വ്വം ശ്രമിച്ചു എന്നത് ശരിയാണു. പോസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള ശരിയായ എഡിറ്റിംഗ് നടത്താത്തതിന്റെ കുഴപ്പമാണത്. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.com