tag:blogger.com,1999:blog-3155920705576325005.post5342940872206045936..comments2023-08-26T15:23:59.801+03:00Comments on നട്ടപ്പിരാന്തുകള്‍: 3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യം)saju johnhttp://www.blogger.com/profile/17312756618010187825noreply@blogger.comBlogger57125tag:blogger.com,1999:blog-3155920705576325005.post-60825196837052649592010-08-15T15:01:43.121+03:002010-08-15T15:01:43.121+03:00നിശിതങ്ങളായ ചോദ്യങ്ങളും പക്വമായ ഉത്തരങ്ങളും ബോധിച...നിശിതങ്ങളായ ചോദ്യങ്ങളും പക്വമായ ഉത്തരങ്ങളും ബോധിച്ചു.ആശംസകൾ ഇരുവർക്കും.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-74228057139671855982010-08-14T21:28:57.749+03:002010-08-14T21:28:57.749+03:00@ കുമാരന്. ജീവിച്ചു പോകണ്ടേ മാഷേ .സംസയമുന്ടെങ്കില...@ കുമാരന്. ജീവിച്ചു പോകണ്ടേ മാഷേ .സംസയമുന്ടെങ്കില്‍ എന്റെ ബ്ലോഗുലകത്തില്‍ സ്നേഹാര്ത്തി വായിച്ചു നോക്കിയേ .
commentig hru gmail malayalam.hence splg mistakes,sorryAnonymousnoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-62783050526200746452010-08-14T18:38:51.966+03:002010-08-14T18:38:51.966+03:00ഉരുള വിത്ത് ഉപ്പേരി.
ആണ് ബ്ലോഗേഴ്സിന്റെ പേരു പറയ...ഉരുള വിത്ത് ഉപ്പേരി.

ആണ് ബ്ലോഗേഴ്സിന്റെ പേരു പറയാന്‍ മടി. പെണ്ണുങ്ങളുടേത് മണി മണിയായി പറയുന്നു. ഇതല്ലേ ഈ വര്‍ഗ്ഗീയവാദം എന്നു പറയുന്നത്??Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-82444839437028826432010-08-14T06:22:04.365+03:002010-08-14T06:22:04.365+03:00ചോദ്യങ്ങളും ഉത്തരങ്ങളും ഒരേപോലെ കിടിലൻ
- സന്ധ്യചോദ്യങ്ങളും ഉത്തരങ്ങളും ഒരേപോലെ കിടിലൻ

- സന്ധ്യസന്ധ്യnoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-21958138696524016212010-08-13T20:01:34.800+03:002010-08-13T20:01:34.800+03:00കിടിലന്‍ ചോദ്യങ്ങള്‍ ഉത്തരങ്ങളോ കിടിലോല്‍കിടിലം.പല...കിടിലന്‍ ചോദ്യങ്ങള്‍ ഉത്തരങ്ങളോ കിടിലോല്‍കിടിലം.പലവട്ടം വായിച്ചു എല്ലാം ഗംഭീരന്മാര് എന്നാലും പതിമ്മൂന്നാമത്തെ ചോദ്യവും അതിനുള്ള ആ ഉത്തരവും കാലങ്ങളായി എന്റെ മനസ്സില്‍ ഉണ്ടായിരുന്ന വലിയ ഒരു സംശയം മാറ്റിത്തന്നു.
പിന്നെ ചേച്ച്യേ.....കടുവയെ പിടിക്കാന്‍ വന്ന കിടുവ അന്തം വിട്ടു നിന്നു പൊയോ ഉത്തരങ്ങള്‍ക്കു മുന്പില്?.ബ്ലൊഗിണീസിന്റെ നിറുകയിലേ മാണിക്യമേ.മേ..മേ....ജയ്...ജയ്...ജയ്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-58653366820905331442010-08-13T05:09:17.011+03:002010-08-13T05:09:17.011+03:00വിദ്യാഭ്യാസവും ഉദ്യോഗവും പണവും.. ഇതെല്ലാം ഉള്ള മലയ...വിദ്യാഭ്യാസവും ഉദ്യോഗവും പണവും.. ഇതെല്ലാം ഉള്ള മലയാളി വനിതകളുടെ ആദ്യ തലമുറയാണ് ഇപ്പോള്‍ ലോകത്ത്. പഴയ തലമുറകളിലെ സ്ത്രീകളുടെ സ്ത്രീത്വവും ഗുണങ്ങളും മലയാളി പെണ്ണുങ്ങള്‍ക്ക് ഇന്നില്ല. ഒരു പപ്പടം കാച്ചാന്‍ പോലും അറിയാതെ കല്യാണം കഴിക്കുന്നവരാണ് അധികവും. കല്യാണം എന്നത് സമൂഹത്തില്‍ സ്ഥാനം കിട്ടുന്ന ഏര്‍പ്പാടായതു കൊണ്ട് കെട്ടാതെ നടക്കാനും എന്നാല്‍ പുരുഷന്മാരോട് ഇടപെടാനും ധൈര്യവും ഇല്ലാത്തവരാണ് കൂടുതല്‍.. സാമൂഹിക മാറ്റത്തിന്റെ ഘട്ടത്തില്‍ ജീവിക്കുന്നവരായ മലയാളി പുരുഷന്മാര്ക്ക് ഈ മാറ്റങ്ങള്‍ കാരണം നിഷേധിക്കപ്പെട്ടത് ജീവിതത്തിന്റെ വസന്തമാണ്. സങ്കല്‍പ്പിക ലോകം തന്നെ ആശ്രയം. അതാണ് ബ്ലോഗും മറ്റും. അതിനു കൂടുതല്‍ യാധാര്ധ്യം നല്കുകയെ ലോകമെമ്പാടും ചിതറി കിടക്കുന്ന മലയാളി സമൂഹത്തിനു കഴിയൂ. ബ്ലോഗ്ഗിന്റെ സങ്കല്പ്പ ലോകത്തിലൂടെ യഥാര്‍ഥ ലോകത്തിന്റെ ബന്ധങ്ങളെകാള്‍ നല്ല സൌഹൃദങ്ങള്‍ കെട്ടിപ്പടുക്കുക.
അതിനു വേണ്ടി ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്കും, വഴിയറിയാതെ പോവുന്ന ആധുനിക മലയാളി വനിതകള്‍ക്ക് സ്നേഹവും എന്നാല്‍ കഴിവും നിറഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉദാഹരണമായി മാണിക്യവും.. ആശംസകള്‍ .Anonymousnoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-72407120203248835802010-08-11T21:40:28.844+03:002010-08-11T21:40:28.844+03:00ചോദ്യങ്ങളും ഉത്തരങ്ങളും പത്ര / ദൃശ്യ മാധ്...ചോദ്യങ്ങളും ഉത്തരങ്ങളും പത്ര / ദൃശ്യ മാധ്യമങ്ങളില്‍ കണ്ടു വരുന്ന എല്ലാവര്ക്കും സ്വീകാര്യം ആകുന്ന ആശയങ്ങളും ഭാഷയും തന്നെ …….അങ്ങനെ തന്നെ ആണെന്ന് കരുതി സ്വന്തം അഭിപ്രായങ്ങള്‍ ആരും മാറ്റിപറയാറും ഇല്ല ………കണ്ണ് തുറന്നു വച്ചിരിക്കുന്നവര്‍ക്ക് ഇതില്‍ പുതുമ ഒന്നും ഇല്ലെങ്കിലും സ്വപ്നലോകത്ത് കണ്ണും പൂട്ടി ഇരിക്കുന്നവര്‍ക്ക് ഒരു ഉണത്ത് പാട്ട് പോലെ .

പിന്നെ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പരിപൂര്‍ണം ആയും സത്യങ്ങള്‍ ആയിരിക്കില്ല എന്ന് എല്ലാര്ക്കും അറിയാമെങ്കിലും പറയുന്നതെല്ലാം സത്യം തന്നെ എന്ന് തോന്നിപ്പിക്കാന്‍ ഉതകുന്ന ഭാഷ തന്നെ ………..

മാണിക്യത്തിനു എന്റെ അഭിനന്ദനങള്‍ ചോദ്യ കര്‍ത്താവിനും ……. :) .Babynoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-13577665141248085902010-08-11T15:21:41.379+03:002010-08-11T15:21:41.379+03:00നന്നായിടുണ്ട് !!!!നന്നായിടുണ്ട് !!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-42278562164425494102010-08-10T23:33:57.605+03:002010-08-10T23:33:57.605+03:00അങ്ങനെ മാണിക്യാമ്മയും നട്ട്സിനെ മലത്തിയടിച്ച് സ്കോ...അങ്ങനെ മാണിക്യാമ്മയും നട്ട്സിനെ മലത്തിയടിച്ച് സ്കോര്‍ ചെയ്തു. ശേഷമെന്തുണ്ട് നട്ട്സേ ആവനാഴിയില്‍ ? :)

@ അനോണി

എല്ലാവരെയും ചോദ്യം ചെയ്ത് ഉത്തരങ്ങള്‍ ചര്ദ്ദിപ്പിക്കുന്ന ഈ നട്ടപ്പിരാന്തനെ ഒന്ന് ചോദ്യം ചെയ്യാന്‍ ബൂലോകത്ത് ആണ്‍കുട്ടികള്‍ ഇല്ലേ ?

ഇത് ചോദിക്കാന്‍ അനോണിയായിട്ട് വരണോ ? ഞാന്‍ ദാ സനോണിയായിട്ട് തന്നെ ചോദിച്ചിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-91552295970987786052010-08-10T13:15:56.792+03:002010-08-10T13:15:56.792+03:00ബൂലോകത്തിനു കിട്ടിയ ഒരു മാണിക്യം തന്നെയാണ് നമ്മുടെ...ബൂലോകത്തിനു കിട്ടിയ ഒരു മാണിക്യം തന്നെയാണ് നമ്മുടെ മാണിക്യാമ്മ.. :)Dharan P Darsanahttps://www.blogger.com/profile/00873164846072481792noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-47740241407218043392010-08-10T11:12:49.066+03:002010-08-10T11:12:49.066+03:00Kalakki!!Kalakki!!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-13974114526168248932010-08-10T03:27:49.998+03:002010-08-10T03:27:49.998+03:00ഹൃദയത്തിന്റെ നൈര്‍മല്യം എടുത്തു കാട്ടുന്ന ഉത്തരങ്ങ...ഹൃദയത്തിന്റെ നൈര്‍മല്യം എടുത്തു കാട്ടുന്ന ഉത്തരങ്ങള്‍.... നല്ല വാക്ചാതുര്യം..

മാണിക്യം ചേച്ചി ഒരിക്കല്‍ കൂടി തെളിയിച്ചു, ലാളിത്യത്തിന്റെ നിറകുടം ആണെന്ന്...... ഒരുപാടു നന്ദി...sanhttps://www.blogger.com/profile/08608491809110420843noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-58138886919976390132010-08-09T15:33:54.774+03:002010-08-09T15:33:54.774+03:00വാളും പരിചയുംവാളും പരിചയുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-49738806995578414352010-08-09T06:31:32.349+03:002010-08-09T06:31:32.349+03:00ങ്...ങേ...കൊലപ്പുള്ളികളുടെ കൂടെ...ഐ മീൻ കൊടും പുലി...ങ്...ങേ...കൊലപ്പുള്ളികളുടെ കൂടെ...ഐ മീൻ കൊടും പുലികളുടെ കൂടെ എന്റെം പേരോ!!! നന്ദി;സന്തോഷം. :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-17450169596480105402010-08-09T06:26:15.671+03:002010-08-09T06:26:15.671+03:00ചോദ്യങ്ങള്‍ ബ്ലാക്ക് & വൈറ്റാണെങ്കിലും,
HD പോ...ചോദ്യങ്ങള്‍ ബ്ലാക്ക് & വൈറ്റാണെങ്കിലും,
HD പോലെ മാണിക്യാമ്മ എല്ലാം ഹാന്റില്‍ ചെയ്തു. രണ്ടാള്‍ക്കും സല്യൂട്ട്. :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-69665260948330105472010-08-08T19:23:49.107+03:002010-08-08T19:23:49.107+03:00മികച്ച ചോദ്യങ്ങളുമായി നട്ടപ്പിരാന്തനും ബുദ്ധിപൂര്...മികച്ച ചോദ്യങ്ങളുമായി നട്ടപ്പിരാന്തനും ബുദ്ധിപൂര്‍വമായ ഉത്തരങ്ങളുമായി മാണിക്യം ചേച്ചിയും ഈ അഭിമുഖം വളരെ മികവുറ്റതാക്കി! രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-77917951899605794102010-08-08T18:37:25.971+03:002010-08-08T18:37:25.971+03:00നട്ടുസേ...സൂപ്പര്‍ബ് അഭിമുഖം...
നന്നായതില്‍ കൂടു...നട്ടുസേ...സൂപ്പര്‍ബ് അഭിമുഖം...
നന്നായതില്‍ കൂടുതല്‍ ക്രെഡിറ്റും മികച്ച രീതിയില്‍ ഉത്തരങ്ങള്‍ എഴുതിയ മാണിക്യം ചേച്ചിക്ക്..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-83967899053997197032010-08-08T15:42:32.473+03:002010-08-08T15:42:32.473+03:00അഭിമുഖം കസറി. ഞങ്ങളുടെ ചേച്ചി പ്രത്യേകിച്ചും!!അഭിമുഖം കസറി. ഞങ്ങളുടെ ചേച്ചി പ്രത്യേകിച്ചും!!Santhosh Varmahttps://www.blogger.com/profile/16946132507329612854noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-68182326979039714532010-08-08T15:19:01.766+03:002010-08-08T15:19:01.766+03:00excellentexcellentkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-47712990199168668112010-08-08T13:59:24.900+03:002010-08-08T13:59:24.900+03:00ചോദ്യകര്‍ത്താവില്‍ തന്നെ ആദരവ് ഉണര്‍ത്തുകയും, സ്വന...ചോദ്യകര്‍ത്താവില്‍ തന്നെ ആദരവ് ഉണര്‍ത്തുകയും, സ്വന്തം ചിന്താഗതിയെ തന്നെ തിരുത്തേണ്ട സമയമായി എന്ന ബോധമുണര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഉത്തരങ്ങള്‍ പറഞ്ഞ മിടുമിടുക്കിക്ക് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക്!ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-3155920705576325005.post-27458701091897178952010-08-08T13:22:28.109+03:002010-08-08T13:22:28.109+03:00ഇപ്പോഴാ ഇതു വായിച്ചത്.....
മാണിക്യേച്ചി കസറി..:)ഇപ്പോഴാ ഇതു വായിച്ചത്.....
മാണിക്യേച്ചി കസറി..:)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-6170037187460190242010-08-07T23:18:24.087+03:002010-08-07T23:18:24.087+03:00നല്ല ചോദ്യങ്ങള്‍ അതിനേക്കാള്‍ നല്ല ഉത്തരങ്ങള്നല്ല ചോദ്യങ്ങള്‍ അതിനേക്കാള്‍ നല്ല ഉത്തരങ്ങള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-37914426876107514272010-08-07T20:01:43.471+03:002010-08-07T20:01:43.471+03:00..
ഒരു തീരുമാനം എടുക്കുന്നതില്‍ കാണിക്കുന്ന കരുത.....
ഒരു തീരുമാനം എടുക്കുന്നതില്‍ കാണിക്കുന്ന കരുത്തും അതില്‍ ഉള്ള ഉറച്ചുനില്‍പ്പും , സ്നേഹമുണ്ടായിരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക, തമ്മിലുള്ള വിശ്വാസം സംരക്ഷിക്കുക.
{ഇത് മനസ്സിലാക്കാന്‍ ഇത്തിരി വൈകിപ്പോയോന്നൊരു സംശയമുണ്ട്}

ബ്ലോഗിണികളുടെ എഴുത്തിനെപ്പറ്റി പറഞ്ഞതും സത്യമായ് അനുഭവപ്പെടുന്നു..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-65949150113941219402010-08-07T18:49:09.343+03:002010-08-07T18:49:09.343+03:00കാര്യമാത്രപ്രസക്തമായ ചോദ്യങ്ങള്‍ക്ക് വളരെ കൃത്യതയ...കാര്യമാത്രപ്രസക്തമായ ചോദ്യങ്ങള്‍ക്ക് വളരെ കൃത്യതയോടും തികഞ്ഞ പക്വതയോടെയും ചേച്ചി നല്കുന്ന ഉത്തരങ്ങള്‍ എന്തുകൊണ്ടും ശ്രദ്ധേയമായി.
തുറന്നു പറയുന്ന ഉത്തരങ്ങള്‍ ചേച്ചിയുടെ വ്യക്തിത്വം ഒന്നുകൂടി ഉറപ്പിക്കുന്നു.
എന്ത് കൊണ്ടും നല്ലൊരു അഭിമുഖം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3155920705576325005.post-52175039100990112762010-08-07T18:49:01.983+03:002010-08-07T18:49:01.983+03:00എന്റെ നട്ട്സ് എന്റെ ജോമയെ ഇങ്ങിനെ ചുറ്റിക്കേണ്ടാ...എന്റെ നട്ട്സ് എന്റെ ജോമയെ ഇങ്ങിനെ ചുറ്റിക്കേണ്ടായിരുന്നു എന്തു കഷ്ടപ്പെട്ടിട്ടുണ്ടാവും പാവംAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.com