എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തം ബ്ലോഗ് കൂടുതല്‍ ആളുകള്‍
സന്ദര്‍ശിക്കണമെന്നും അതോടൊപ്പം ബ്ലോഗ് പ്രശസ്തമാവെണമെന്നതും. നിങ്ങള്‍ ഒരുപക്ഷെ എത്രവലിയ എഴുത്തുകാരനായാലും
എഴുതുന്ന വിഷയം തന്നെയാണ് മുഖ്യം. അതാണ് നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍
ആളുകളെ കൊണ്ടുവരുന്നത്.
നൂറ് കണക്കിന് ബ്ലോഗര്‍മാരില്‍ നിന്നും എങ്ങനെയാണ് നിങ്ങളും, നിങ്ങളുടെ ബ്ലോഗും വ്യത്യസ്തമാവാനും കൂടുതല്‍ ആളുകളിലേക്ക് നിങ്ങളുടെ ബ്ലോഗിന് കടന്നു ചെല്ലാനും സാധിക്കുന്നത്? അനേകം ബ്ലോഗുകളില്‍ എങ്ങനെ നിങ്ങളുടെബ്ലോഗ് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാം?
ഇവിടെയാണ് നല്ല വിഷയം മാത്രമല്ല ഒരു ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതെന്നു കാണാം. വേറെ എന്തൊക്കെയോ ചില കാര്യങ്ങള്‍കൂടി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ബ്ലോഗിലേക്കു കൂടുതല്‍ സന്ദര്‍ശകരെ കൊണ്ടുവരാം.
അങ്ങനെയുള്ള ചില കാര്യങ്ങള്‍ നമ്മുക്ക് നോക്കാം.
തലക്കെട്ട്:
എന്തു വിഷയം എഴുതിയാലും പോസ്റ്റിന്റെ തലക്കെട്ട് മനോഹരവും വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതുമാക്കുക. ഇതാണ് സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മനസ്സിലിരുത്തേണ്ടത്. അത് ചെറിയ വാചകങ്ങളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, വിഷയത്തിന്റെ എകദേശരൂപം ആ തലക്കെട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുക.
ലിങ്കുകള്‍
നിങ്ങളുടെ ബ്ലോഗില്‍ നല്ല ബ്ലോഗുകളുടെ ലിങ്കുകള്‍ നല്‍കുക. ഇതൊരിക്കലും നിങ്ങളുടെ ബ്ലോഗ് ട്രാഫിക്കിനെ ബാധിക്കില്ല. ബ്ലോഗേഴ്സ് ഇത്തരം ഒരു സൌഹൃദവഴി ഉപയോഗിച്ചാല്‍ കൂടുതല്‍ വായനക്കാരനെ ബ്ലോഗിലേക്ക് എത്തിക്കാം. പക്ഷേ ഒരിക്കലും നിങ്ങളുടെ ബ്ലോഗ് ലിങ്ക് മറ്റേതെങ്കിലും ഒരു ബ്ലോഗില്‍ പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിക്കരുത്.
വിമര്‍ശനം:
വിമര്‍ശനാത്മകമായ ബ്ലോഗുകള്‍ എഴുതാം.....നിങ്ങള്‍മാത്രമല്ല നൂറ് കണക്കിന് ബ്ലോഗേഴ്സ് അത്തരത്തില്‍ എഴുതുന്നുണ്ട്. വിമര്‍ശനാത്മമാണെങ്കിലും, അതൊരിക്കലും മറ്റുള്ളവരെ മുറിപ്പെടുത്തുന്ന തരത്തിലോ, മോശമായ ഭാഷയിലോ എഴുതാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വിമര്‍ശനവിഷയത്തില്‍ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മാത്രമല്ല കാമ്പുള്ള വിമര്‍ശനമാണെങ്കില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി തന്നെ നിങ്ങളുടെ ബ്ലോഗിന്റെ പ്രചാരകരാവും.
എല്ലാത്തിനും ഉപരിയായി നിങ്ങളുടെ ഇഫേര്‍ട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പക്ഷെ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗ് പ്രമോട്ട് ചെയ്യാന്‍ എടുക്കുന്ന ഓരോ ക്രിയാത്മകമായ സമീപനവും നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരികയാണ് ചെയ്യുന്നത്.
ഹാപ്പി ബ്ലോഗിംഗ്..........
സ്നേഹത്തോടെ.............നിങ്ങളുടെ നട്ട്സ്.
നൂറ് കണക്കിന് ബ്ലോഗര്‍മാരില്‍ നിന്നും എങ്ങനെയാണ് നിങ്ങളും, നിങ്ങളുടെ ബ്ലോഗും വ്യത്യസ്തമാവാനും കൂടുതല്‍ ആളുകളിലേക്ക് നിങ്ങളുടെ ബ്ലോഗിന് കടന്നു ചെല്ലാനും സാധിക്കുന്നത്? അനേകം ബ്ലോഗുകളില്‍ എങ്ങനെ നിങ്ങളുടെബ്ലോഗ് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാം?
ഇവിടെയാണ് നല്ല വിഷയം മാത്രമല്ല ഒരു ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതെന്നു കാണാം. വേറെ എന്തൊക്കെയോ ചില കാര്യങ്ങള്‍കൂടി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ബ്ലോഗിലേക്കു കൂടുതല്‍ സന്ദര്‍ശകരെ കൊണ്ടുവരാം.
അങ്ങനെയുള്ള ചില കാര്യങ്ങള്‍ നമ്മുക്ക് നോക്കാം.
തലക്കെട്ട്:
എന്തു വിഷയം എഴുതിയാലും പോസ്റ്റിന്റെ തലക്കെട്ട് മനോഹരവും വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതുമാക്കുക. ഇതാണ് സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മനസ്സിലിരുത്തേണ്ടത്. അത് ചെറിയ വാചകങ്ങളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, വിഷയത്തിന്റെ എകദേശരൂപം ആ തലക്കെട്ടില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുക.
മാര്‍ക്കെറ്റിംഗ്:
മൌത്ത്
പബ്ലിസിറ്റിതന്നെയാണ് നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ
കൊണ്ടുവരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നോര്‍ക്കുക. എന്നിരുന്നാലും
നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍,
ഓര്‍ക്കുട്ട്, സ്റ്റാറ്റസ് മെസേജ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍
പ്രസിദ്ധികരിച്ച് കൂടുതല്‍ ആളുകളിലേക്ക് ശ്രദ്ധ ക്ഷണിക്കാം. പക്ഷെ
ഒരിക്കലും എന്റെ ബ്ലോഗ് പോസ്റ്റ് വായിക്കൂ എന്നു പറഞ്ഞ് ആളുകള്‍ക്ക്
മെയില്‍ വിടാതിരിക്കുക. ഇത് തികച്ചും പ്രതികൂലമായ ഫലമാണ് ഉണ്ടാക്കുക. ഒരു
പക്ഷെ എന്നെന്നേക്കുമായി നിങ്ങളുടെ മെയില്‍ ഐഡി സ്പാമിലേക്ക് മാറ്റുന്നവരും
ഉണ്ടാവാം. ഒരു ഈമെയില്‍ സബ്സ്ക്രൈബ് ലിങ്ക് ബ്ലോഗില്‍ ഫിറ്റ് ചെയ്താല്‍ ആവശ്യമുള്ളവര്‍
അതിലൂടെ സബ്സ്ക്രൈബ് ചെയ്ത് നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാന്‍
ശ്രമിക്കും.
വിഷയം:
എഴുതുമ്പോള്‍ ഒരിക്കലും ഒത്തിരി ചര്‍ച്ച ചെയ്യപ്പട്ട വിഷയങ്ങള്‍
അതുപോലെയോ, അല്ലെങ്കില്‍ അതേ ശൈലിയിലോ എഴുതാതിരിക്കാന്‍ ശ്രമിക്കുക.
ഇത്തരത്തില്‍ ആണ് നിങ്ങള്‍ ബ്ലോഗ് എഴുതുന്നതെങ്കില്‍ അത് വായനകാര്‍ക്ക്
മടുപ്പുളവാക്കുകയായിരിക്കും ചെയ്യുക. ഇതിനുള്ള പ്രതിവിധിയെന്താണ്? ഏത്
വിഷയവും ആയിക്കോട്ടെ അത് തീര്‍ത്തും പുതുമയുള്ള രീതിയില്‍ എഴുതാന്‍
ശ്രമിക്കുക. ഈ പുതുമ നിങ്ങള്‍ക്ക് സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍
വായനക്കാര്‍ എല്ലായിപ്പോഴും നിങ്ങളുടെ ബ്ലോഗില്‍ പുതിയതെന്തെങ്കിലും
എഴുതിയിട്ടുണ്ടോ എന്നു ശ്രദ്ധിക്കും. ഇതാണ് ശരിയായ മാര്‍ഗ്ഗം. അതുപോലെ ആരുടെ പോസ്റ്റും അനുവാദമില്ലാതെ തന്റെ ബ്ലോഗില്‍ പ്രസിദ്ധികരിക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കമന്റുകള്‍:
അതുപോലെ നിങ്ങളുടെ ബ്ലോഗിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ഒരു വലിയ
മാര്‍ഗ്ഗമാണ് നിങ്ങളുടെ കമന്റുകള്‍. കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന/ഗഗനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന
ബ്ലോഗുകള്‍ കണ്ടെത്തുകയും ആ ബ്ലോഗുകള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളില്‍
നിങ്ങള്‍ കാര്യമാത്രപ്രസക്തവും, എന്നാല്‍ വിമര്‍ശനവിധേയമായ പോസ്റ്റാണെങ്കില്‍
കാര്യകാരണസഹിതം വിമര്‍ശിക്കുകയും ചെയ്യുക. ഇത്തരം കമന്റുകളിലൂടെ നിങ്ങള്‍
നിങ്ങളെ തന്നെയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്. നിങ്ങള്‍ എന്താണെന്ന്
നിങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തോട് പറയാന്‍ കഴിയൂ.....ഇനി മുതല്‍ ഏതെങ്കിലും
ബ്ലോഗില്‍ കമന്റ് ചെയ്യുമ്പോള്‍ ഇത് മനസ്സില്‍ വച്ച് കമന്റുകള്‍ എഴുതാന്‍
ശ്രമിക്കുക. നിങ്ങള്‍ ഒരു കാര്യമായിട്ടാണ് എഴുതിയതെങ്കില്‍ നിങ്ങളുടെ
കമന്റിലൂടെ ആളുകള്‍ നിങ്ങളുടെ ബ്ലോഗിലേക്ക് വരും. കഴിവതും പുറം ചൊറിഞ്ഞുള്ള
കമന്റുകള്‍ ഒഴുവാക്കുക. വസ്തുനിഷ്ടമായ കമന്റുകളോ, അല്ലെങ്കില്‍
വിമര്‍ശനാത്മകമായ കമന്റുകളോ ആയിരിക്കും ഒരു ബ്ലോഗറെ, വായനക്കാരനെ
നിങ്ങളിലേക്ക് അടുപ്പിക്കുന്നത്.
ഓണ്‍ലൈന്‍ കൂട്ടായ്മകള്‍:
ചില ഓണ്‍ലൈന്‍ കൂട്ടായ്മകള്‍, ബ്ലോഗര്‍മാരുടെ രചനകള്‍ അത്തരം കൂട്ടായ്മകളില്‍ അംഗമായി കഴിഞ്ഞാല്‍ ഫ്രീയായി
പ്രസിദ്ധികരിക്കാറുണ്ട്. നമ്മുടെ ബൂലോകം. ബൂലോകം ഓണ്‍ലൈന്‍. കൂട്ടം തുടങ്ങിയവയെല്ലാം നമ്മുക്ക് ഉദാഹരണമായിട്ടെടുക്കാം. അവിടങ്ങളില്‍ ചെറുതും
എന്നാല്‍ കാര്യമാത്രപ്രസക്തവുമായ രചനകള്‍ പ്രസിദ്ധികരിക്കാന്‍ കൊടുത്താല്‍
അതിലൂടെ നിങ്ങളുടെ പേരും, ബ്ലോഗും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍
സാധിക്കും. നിങ്ങളുടെ കാമ്പുള്ള രചനകള്‍ തീര്‍ച്ചയായും കൂടുതല്‍
സന്ദര്‍ശകരെ നിങ്ങളുടെ ബ്ലോഗിലേക്ക് ആകര്‍ഷിക്കും.ലിങ്കുകള്‍
നിങ്ങളുടെ ബ്ലോഗില്‍ നല്ല ബ്ലോഗുകളുടെ ലിങ്കുകള്‍ നല്‍കുക. ഇതൊരിക്കലും നിങ്ങളുടെ ബ്ലോഗ് ട്രാഫിക്കിനെ ബാധിക്കില്ല. ബ്ലോഗേഴ്സ് ഇത്തരം ഒരു സൌഹൃദവഴി ഉപയോഗിച്ചാല്‍ കൂടുതല്‍ വായനക്കാരനെ ബ്ലോഗിലേക്ക് എത്തിക്കാം. പക്ഷേ ഒരിക്കലും നിങ്ങളുടെ ബ്ലോഗ് ലിങ്ക് മറ്റേതെങ്കിലും ഒരു ബ്ലോഗില്‍ പ്രസിദ്ധികരിക്കാന്‍ നിര്‍ബന്ധിക്കരുത്.
വിമര്‍ശനം:
വിമര്‍ശനാത്മകമായ ബ്ലോഗുകള്‍ എഴുതാം.....നിങ്ങള്‍മാത്രമല്ല നൂറ് കണക്കിന് ബ്ലോഗേഴ്സ് അത്തരത്തില്‍ എഴുതുന്നുണ്ട്. വിമര്‍ശനാത്മമാണെങ്കിലും, അതൊരിക്കലും മറ്റുള്ളവരെ മുറിപ്പെടുത്തുന്ന തരത്തിലോ, മോശമായ ഭാഷയിലോ എഴുതാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വിമര്‍ശനവിഷയത്തില്‍ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മാത്രമല്ല കാമ്പുള്ള വിമര്‍ശനമാണെങ്കില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി തന്നെ നിങ്ങളുടെ ബ്ലോഗിന്റെ പ്രചാരകരാവും.
ജസ്റ്റ് വെയിറ്റ്:
ഈ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ ആളുകളെ നിങ്ങളുടെ ബ്ലോഗിലേക്ക്
ആകര്‍ഷിക്കാനുള്ള ഏതാനും ടിപ്സുകളാണ്. പക്ഷെ ഇതെല്ലാം വര്‍ക്ക് ചെയ്തു
വരാന്‍ ഇത്തിരി സമയമെടുക്കും. ഒരിക്കലും വിസിറ്റേഴ്സ് ഇല്ല/ കുറവാണ് എന്നു
കരുതി വിഷമിക്കേണ്ട.....നിങ്ങളുടെ ബ്ലോഗ് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്
നിങ്ങളെ നിങ്ങളാക്കി തീര്‍ക്കുന്നത്. വിഷയങ്ങളിലൂടെ പോപ്പുലര്‍ ആവാന്‍
ശ്രമിക്കുക.തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗും വളരെ പോപ്പുലര്‍ ആവും. എല്ലാത്തിനും ഉപരിയായി നിങ്ങളുടെ ഇഫേര്‍ട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പക്ഷെ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗ് പ്രമോട്ട് ചെയ്യാന്‍ എടുക്കുന്ന ഓരോ ക്രിയാത്മകമായ സമീപനവും നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരികയാണ് ചെയ്യുന്നത്.
ഹാപ്പി ബ്ലോഗിംഗ്..........
സ്നേഹത്തോടെ.............നിങ്ങളുടെ നട്ട്സ്.
38 comments:
ഒക്കെ സത്യമാ സാറേ...പക്ഷേ രണ്ട് തരം ബ്ലോഗേഴ്സ് ഉണ്ട്...സ്വന്തം സംത്യപ്തിക്ക് വേണ്ടി ബ്ലോഗുന്നവരും ആളെക്കയറ്റാൻ ബ്ലോഗുന്നവരും..
ഇതിൽ രണ്ടാമത്തെ വിഭാഗമാകാൻ ഒട്ടും പ്രയാസമില്ല...മസാല കുത്തിനിറച്ച് ദിവസവും എന്തെങ്കിലും ചവറുകൾ ഇട്ടോണ്ടിരുന്നാൽ വളരെപ്പെട്ടെന്ന് തന്നെ ട്രാഫിക് കൂടും..ഉദാ ഏതെങ്കിലും നടിയുടെ ന്യൂഡ് സീൻ എന്നൊരു തലക്കെട്ട് കൊടുത്ത് നോക്കിക്കേ...ആള് കയറി ബ്ലോഗ് നിറയും....ഫോളോവേഴ്സും ഉണ്ടാകും....
സ്ഥിരം ബ്ലോഗർക്ക് സ്ഥിരം വായനകാരും ഉണ്ടാകും...സകല ബ്ലോഗിലും ഓടിനടന്ന് കമന്റ് ഇടുന്നവന്..എന്ത് ചവറിട്ടാലും മിനിമം പത്തെൺപത് കമന്റ് കിട്ടും....
എങ്കിലും പുറം ചൊറിയലുകൾ ഇല്ലാതെ സ്വന്തം രീതിയിൽ ബ്ലോഗുമ്പോഴാണ് മനസ്സിന് സംത്യപ്തി ഉണ്ടാകുന്നത്...
ഇത്തരം പൊടിക്കൈകള്‍ ഒന്നുമില്ലാതെ ബ്ലോഗ് പരിഗണിക്കപ്പെടാന്‍ സാധ്യത എന്തെങ്കിലും ഉണ്ടോ സജി?
ഞാന്‍ ആദ്യമായിട്ടാണ് നിങ്ങളുടെ പോസ്റ്റ് വായിക്കുന്നത്.ഉപദേശങ്ങള്‍ ഉപകാരപ്രദമാണ്.
ഞാനിത് വായിക്കാന്‍ കാരണം ഞാനൊരു ബ്ലോഗറായത് കൊണ്ട് തന്നെ.
വെറും അന്‍പത് പേജ് റിവ്യൂ മാത്രമുള്ള ഒരു ബ്ലോഗ്.
തുടക്കക്കാരന്‍ ആയത് കൊണ്ട് പൊടിക്കൈകള്‍ പരിചയമില്ല.
എന്നാലും നിലവാരമുള്ള ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
http://shakir-muhammed.blogspot.com/
നല്ല ബ്ലോഗ് ..ഇന്ന് നിങ്ങളെ വായിക്കാന്‍ പ്രത്യേക കാരണം ബെന്യാമിന്റെ നോവല്‍ ആണ് ഒരു കഥാപാത്രമായി നിങ്ങള്‍ വന്നപ്പോള്‍ ഇതില്‍ ഒന്ന് കേറണമെന്നു തോന്നിയതിനു പ്രതിഫലവും കിട്ടി നന്ദി ...
ഇതെല്ലാം ചെയ്തിട്ടും ഇതുവരെ നട്സ് ഒന്നു വന്നില്ലല്ലോ :(
കൊള്ളാം നട്ടാപ്പിച്ചായാ...
ആശംസകൾ....
tips kalakkitto...hihihi
പിരാന്താ.. ഇത് വരെ നിന്നെ ഞാന്‍ കണ്ടെത്തിയില്ലല്ലോ!...നല്ല പിരാന്തന്‍ പ്രൊഫൈല്‍ കണ്ട് കേറിയതാ..ഞാന്‍ പുതിയതാണേ..രസികന്‍ പിരാന്തന്‍. കണ്ട് തുടങ്ങാം...
[url=http://www.onlinecasinos.gd]online casino[/url], also known as serviceable casinos or Internet casinos, are online versions of well-known ("confrere and mortar") casinos. Online casinos franchise gamblers to encompass up and wager on casino games nerve of the Internet.
Online casinos typically assign up as a replacement due to the the poop indeed that remaining odds and payback percentages that are comparable to land-based casinos. Some online casinos control on higher payback percentages during interval device games, and some lenient renowned payout helping audits on their websites. Assuming that the online casino is using an rightly programmed blas‚ theatre-in-the-round troupe generator, put up games like blackjack clothed an established permit edge. The payout interest after these games are established at reflex the rules of the game.
Diverse online casinos sublease or mesmerize their software from companies like Microgaming, Realtime Gaming, Playtech, Cosmopolitan Contrivance Technology and CryptoLogic Inc.
top [url=http://www.c-online-casino.co.uk/]online casinos[/url] brake the latest [url=http://www.casinolasvegass.com/]free casino bonus[/url] autonomous no set aside perk at the leading [url=http://www.baywatchcasino.com/]online casino
[/url].
[url=http://amoxicilline.webs.com/]Amoxil en ligne
[/url][url=http://acheter-amoxicilline.webs.com/]agram service
[/url] amoxicilline et mycose
acheter Axillin en ligne
acheter Kesium
[url=http://cyclosporine.webs.com]sandimmun bula pdf
[/url] ordering Neoral online
ciclosporina oral bulla
neoral yan etki
[url=http://buy-methylprednisolone.webspawner.com/]methylprednisolone generic name
[/url] medrol pack herniated disc
methylprednisolone herpes
medrol a steroid
http://biaxin-buy.webs.com/ biaxin where to buy
http://sustiva-efavirenz.webs.com/ Efavirenz online
http://asacol-mesalamine.webs.com/ purchase Canasa
http://www.freewebs.com/pentasa-mesalamine/ Lialda online
നമുക്ക് പറയാനുള്ള കാര്യങ്ങള്‍ നാം എഴുതുക ആളുകള്‍ അത് ഇന്നല്ലങ്കില്‍ നാളെ വായിക്കും എന്ന് വിചാരിക്കുക .
കാരണം നാം എഴുതുന്നത് അല്ലങ്കില്‍ എഴുതിയത് ലോകത്തിനെ ആകമാനം മൂടിയിരിക്കുന്ന ഒരു വലക്കണ്ണിയില്‍ ആണെന്നത് ഓര്‍ക്കുക.
ഇന്നല്ലങ്കില്‍ നാളെ അത് ചികഞ്ഞെടുക്കാതിരിക്കില്ല.
(ചിലപ്പോള്‍ നമ്മുടെ കാലശേഷവും ആയിരിക്കാം)
2011 ലെ പോസ്റ്റ് വീണ്ടു പൊങ്ങിവന്നിരിക്കുന്നു.. വീണ്ടും വായിച്ചു
kollaam...puthiya kavithaablogger aanu njan...kshemayote kaathirikkunnu...puthiya nirdeshangalkku..piranthanu nandi...
kollaam...puthiya kavithaablogger aanu njan...kshemayote kaathirikkunnu...puthiya nirdeshangalkku..piranthanu nandi...
ഇവിടെ ചർച്ചകൾക്ക് വിരാമമായോ എന്നറിയില്ല
എങ്കിലും എന്റെ ഗ്രാമസഞ്ചാരി യിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു
സുഹ്യത്തേ ഒരു സംശയം സാധാരണ ഗൂഗിൾ വഴി ബ്ലോഗ്സ്പോട്ടിൽ പ്രവേശിക്കുമ്പോൾ ഗൂഗിൾ + ബ്ലോഗ്സ്പോട്ട് അല്ലെങ്കിൽ സാധാരണ ബ്ലോഗ്സ്പോട്ട് മാത്രം എന്ന ഓപ്ഷൻ ഉണ്ട്
ഗൂഗിൾ പ്ലസും ആയി കണക്ട് ആയ ബ്ലോഗിൽ ഇഷ്ട സംഗീതം സിനിമ മറ്റുവിവരം എന്നിവ നൽകാൻ സാധ്യമല്ലേ. ...
അങ്ങനെ അവസാനിച്ചു അല്ലേ????
Gud
good
Nannayi, ithu pakshe puthiya aalukalk pettannu manassilavanam ennilla,
Thanks
ഞാൻ അന്വേഷിച്ചു നടന്നത് എനിക്ക് കിട്ടി. നന്ദി
ചൂരല്‍ പ്രയോഗമോ,അതോ നെല്ലിക്കാത്തളമോ,എന്റെ പിരാന്ത് മാറ്റാന്‍ നല്ലത്? - നിഷ്കളങ്കമായ ചോദ്യം!
nice
നിങ്ങളുടെ പോസ്റ്റ് വളരെ ഉപകാരപ്രദമാണ്. എനിക്ക് അക്ഷരത്തിലെ പ്രണയം എന്ന ഒരു ബ്ലോഗ് തുടങ്ങണമെന്നുണ്ട്. നന്നാവുമോ എന്തോ?
കൊള്ളാം
best
best
best
Good Info Thank You Bro...
https://akexkthomas.blogspot.com/2019/11/blog-07_27.html
Buy SoundCloud Followers
Why Choose Us?
Real Profile
Male or female profile
USA, UK, CA, AU, Country Profile
Regular online activity profile
100% Real & active Manual Work
Blazing fast delivery
12-24 hour delivery time
24 hours customer support
Works procedure 100% Right way
Affordable Prices
100% money back guaranteed
Please visit our service link: Buy SoundCloud Followers
താങ്ക്സ്
Thanks for sharing such valuable information with us. I hope you will share some more information about best software training institute in trivandrum
best website development company in kerala
Please Keep Sharing.
Tips പറഞ്ഞുതന്നതിന് ഒരുപാട് നന്ദി����
Hi, this is really very nice blog, your content is very interesting and engaging, worth reading it. I got to know a lot from your posts.
We run a seo service company in trivandrum
best software deveolpment company in kerala
best web designing company in kerala
best web designing company in trivandrum
leading IT company in trivandrum
top web development company in Trivandrum
best digital marketing company in kerala
best web designing company in trivandrum
THANKS FOR SHARING
Post a Comment