ശൃംഗാരഹാസ്യകരുണ: രൌദ്രവീരഭയാനക:
ബീഭത്സാത്ഭുതശാന്താചേത്യേതേ നവരസാ:സ്മൃതാ:
ഹാസ്യം
എന്നെ ഇങ്ങനെ പോസ് ചെയ്ത് നിര്‍ത്തി ഫോട്ടോയെടുത്തത് അച്ചയുടെയും, അമ്മയുടെയും പിരാന്താണ്. മാത്രമല്ല അമ്മ സ്റ്റില്‍ ഫോട്ടോഗ്രഫി പഠിച്ചതാണ് ഈ കാണുന്നതെല്ലാം
ഗബ്രിയേല & ഇസബെല്ല