മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Saturday, October 24, 2009

“ബെഞ്ച്” മേറ്റ്സ്

“ബഞ്ച്” മേറ്റ്സ് ലത്തീഫ്, സജി, ശ്രീനി, നട്ട്സ്, സന്തോഷ്, കൃഷ്ണന്‍ നമ്പൂതിരി, ദിവാകരന്‍ ഭട്ടത്തിരിപ്പാട്

ചിത്രം എടുത്തത്
ഞങ്ങള്‍ക്ക് മുമ്പിലുള്ള ബഞ്ചില്‍ ഇരുന്നവളും, പിന്നീട് എന്റെ ചുള്ളിയുമായവള്‍

18 comments:

നട്ടപിരാന്തന്‍ said...

പസുമൈ നിറൈന്ത നിനൈവുകളെ....
പാറി പറന്ത പറൈവകളെ.....
പിരിന്തുപോവിന്‍ട്രോം,നമ്മ പറൈന്ത് പോവിന്‍ട്രോം.

എന്ത അളവില്‍ എന്ത നിലയില്‍ കൊണ്ട് സെല്‍വോമേ........

ഉമേഷ്‌ പിലിക്കൊട് said...

oho.........!!!!!!!!!1

ഷാനി said...

നിനയ്‌വുകള്‍ നെജിനില്‍ നിര്യ്പതുനാല്‍ നേരുപായ് എന്തന്‍ നെഞ്ഞേ സുടുകിടരായ്‌

കണ്ണനുണ്ണി said...

ആഹാ ഇതാരുന്നോ അപ്പൊ നട്ടൂസിന്റെ കളരി

രഞ്ജിത് വിശ്വം I ranji said...

പയലുകളെല്ലാം യേത് ക്വാളേജിന്റെ ബഞ്ചുകളിലാണ് മേറ്റീത്..

അഭി said...

ബെഞ്ച്‌ മേറ്റ്സ് കോളേജിലോ അതോ ?
Nice

നിഷാർ ആലാട്ട് said...

எல்லா நன்பர்கள்க்கும் எனத் மனமாந்த் வாழ்த்துக்கள்എല്ലാ നൻബർകൾക്കും

വാൾത്തുക്കൾ

lakshmy said...

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്...!! അതൊരു ഒന്നൊന്നര ബെഞ്ചായിരുന്നിരിക്കണം!!

ബൃഹസ്പതി jupiter said...

എല്ലാവരെയും കണ്ടപ്പോള്‍ ഒന്നുറപ്പിച്ചു. ബേക്കിലെ ബെഞ്ച് കുറച്ചു ബുദ്ധിമുട്ടിക്കാണും

നട്ടപിരാന്തന്‍ said...

ഈ ചിത്രം എടുത്തത് ഞങ്ങള്‍ക്ക് മുമ്പിലുള്ള ബഞ്ചില്‍ ഇരുന്നവളും, പിന്നീട് എന്റെ ചുള്ളിയുമായവള്‍.

ഞങ്ങളുടെ ഗ്ലാമര്‍ ഇവിടെ വന്ന് കണ്ട എല്ലാവര്‍ക്കും നട്രി.....വണക്കം.

ഇനി അടുത്ത് തന്നെ “ബഹറൈന്‍ ബ്ലോഗ് മേറ്റ്സ്” എന്ന പടവും ഇവിടെ തൂക്കി പഴയകാലവും ഓര്‍ത്തിരിക്കണമെന്ന് തോന്നുന്നു.

സുനില്‍ പണിക്കര്‍ said...

ചുള്ളിയെ സമ്മതിച്ചിരിക്കുന്നു.
ഈ തടിയന്മാരെ ഫുൾ വൈഡിൽ ഒറ്റ ഫ്രെയിമിലൊതുക്കിയല്ലോ...!

സുനില്‍ പണിക്കര്‍ said...

മുടി ഇല്ലേലെന്താ
മൊട്ട സുന്ദരൻ തന്നെ..!

ഹരീഷ് തൊടുപുഴ said...

മൊട്ടേട്ടാ‍ാ...!!!!

രഘുനാഥന്‍ said...

നമ്മുടെ സ്വന്തം മൊട്ട...വിത്ത്‌ ഔട്ട്‌ മൊട്ടാസ്

അരുണ്‍ കായംകുളം said...

ellam pulikalano?

mini//മിനി said...

ഏതായാലും ആ ബെഞ്ച് പിന്‍‌ബെഞ്ചായിരിക്കണം. എന്നാലല്ലെ മുന്നിലിരിക്കുന്നവളുമാരെ നോക്കാന്‍ പറ്റത്തുള്ളു...

കുമാരന്‍ | kumaran said...

കൊള്ളാം ചുള്ളന്മാര്...

നീമ said...

കൊള്ളാം ചുള്ളന്മാര്...പിരാന്ത് മാറ്റാന്‍ നല്ലത് ചൂരല്‍