മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, December 20, 2009

ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്

ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ് - 2009

മല്‍പ്രിയരെ.....

നട്ടപ്പിരാന്തന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും (.ബ്രോ.കോ), ബൂലോകം ഓണ്‍ലൈനും ചേര്‍ന്ന് “ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ് -2009” നടത്താന്‍ യോജിച്ച് തീരുമാനിച്ചിരിക്കുന്നു.


അവാര്‍ഡ് വിഭാഗങ്ങള്‍.


വായിച്ചാ‍ല്‍ ചൊറിച്ചില്‍ വരുന്ന ബ്ലോഗ്

ബൂലോകത്തെ നനഞ്ഞ പടക്കം

ഏറ്റവും മടിയനായ ബ്ലോഗര്‍

കയ്യില്‍ കിട്ടിയാല്‍ കലിപ്പ് തീര്‍ക്കാന്‍ കൊതിക്കുന്ന ബ്ലോഗര്‍

ഏറ്റവും നല്ല വഞ്ചകനായ ബ്ലോഗര്‍

കമന്റിടാന്‍ പിശുക്കനായ ബ്ലോഗര്‍

ഫ്ലാഷിന് പകരം വയ്ക്കാവുന്ന എപ്പോഴും തിളങ്ങുന്ന കഷണ്ടിയുള്ള ബ്ലോഗര്‍

ചെറിയ ശരീരത്തില്‍ വലിയ ഹൃദയമുള്ള ബ്ലോഗര്‍

നല്ല അരക്കെട്ട് (സോറി) നല്ല തലക്കെട്ടുള്ള ബ്ലോഗ്

കിടിലന്‍ സസ്പന്‍സുള്ള അസ്ലീല പോസ്റ്റ്

-------

കൂടുതല്‍ അവാര്‍ഡ് വിഭാഗങ്ങള്‍ കൂട്ടുകാര്‍ക്ക് നിര്‍ദേശിക്കാവുന്നതാണ്.

17 comments:

നട്ടപിരാന്തന്‍ said...

നല്ല തമാശ അവാര്‍ഡുകളുടെ പേരുകള്‍ പ്രതീക്ഷിക്കുന്നു

കണ്ണനുണ്ണി said...

ettavum nalla copy adikkaaran blogger

കണ്ണനുണ്ണി said...

http://www.koottam.com/profile/RAZZ2009?xg_source=activity

athu dhe idhehathinu kodukkaam..
post nokkiyathil pakuthiyum palarudeyaa...

ente orennam adichu maatiyarunu. chodhichapop adhyam coment delete cheyyuka okke cheythenkilum lastil post delete cheythu :)

കുമാരന്‍ | kumaran said...

ഫ്ലാഷിന് പകരം വയ്ക്കാവുന്ന എപ്പോഴും തിളങ്ങുന്ന കഷണ്ടിയുള്ള ബ്ലോഗര്‍ ..

അതു അടിച്ചു മാറ്റി അല്ലേ??

ഉപാസന || Upasana said...

എല്ലാത്തിനും അര്‍ഹന്‍ നട്ട് തന്നെ

ഉപാസന || Upasana said...
This comment has been removed by the author.
കുഞ്ഞൻ said...

dear nattaappi..

pl u don't take all awards urself..

and pl include best anony award

ശ്രീ said...

കൊള്ളാം... നല്ല ഐഡിയ

തെച്ചിക്കോടന്‍ said...

നല്ല വിവാദന്‍ (വിവാദങ്ങളിലൂടെ ശ്രദ്ധ നേടുന്നയാള്‍)
നല്ല അനോണി
തുടങ്ങിയവയും പരിഗണിക്കാം.

bijue kottila said...

commentermmare pappadam podikkunna pole podikkunna blogger

Manoraj said...

idea is good... pakshe, ellam thangalkku thanne kittanalle i kali...

ബാജി ഓടംവേലി said...

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

::: അഹങ്കാരി ::: said...

ഏറ്റവും വലിയ ഫാസിസ്റ്റിനുള്ള അവാര്‍ഡ് , ഏറ്റവും നല്ല മഞ്ഞപ്പത്രം, ഏറ്റവും നല്ല ഇറോട്ടിക് ബ്ലോഗ് എന്നിവയൂം പരിഗണിക്കാവുന്നതാണ് !

Rasheed said...

nellikkathalam

കാപ്പിലാന്‍ said...

ആശംസകള്‍

പാവത്താൻ said...

ഏറ്റവും കിടിലന്‍ തെറിക്കമന്റുള്ള ബ്ലോഗ്.
അക്ഷരപ്പിശാചിന്റെ സ്വന്തം ബ്ലോഗ്.
ഏറ്റവും നീളമേറിയ വിരസമായ പോസ്റ്റ് ഉള്ള ബ്ലോഗിന് കാളമൂത്രം അവാര്‍ഡ്.

മുരളി I Murali Nair said...

അല്ല അവാര്‍ഡ്‌ എന്തായി??
ഫലപ്രഖ്യാപനം കേള്‍ക്കാന്‍ ഞാന്‍ കുറെ ദിവസമായി ഇവിടെ കയറിയിറങ്ങുന്നു..
:) :)