സൂര്യനവന്റെ അരുണിമകൊണ്ട്
കാണിക്കുന്ന മായികഭാവം പോലെ.......
തിരിച്ചിട്ടപ്പോഴും, മറിച്ചിട്ടപ്പോഴും
കമഴ്തിയപ്പോഴും, മലര്‍ത്തിയപ്പോഴും
അവള്‍ക്ക് പല ഭാവങ്ങളായിരുന്നു..........
കുളിച്ചീറനുടുത്ത് വരുമ്പോളുള്ളതിനെക്കാളെറെ
മത്ത് പിടിപ്പിക്കുന്ന വിയര്‍പ്പിലവളുടെ
കഴുത്തില്‍ കടിച്ചുവലിയ്ക്കാനാണെനിക്കിഷ്ടം
രതിയിലവളെന്നെ തോല്‍പ്പിക്കുന്നതെപ്പോഴും,
വിടര്‍ന്ന മാറിടത്തിലെ തുടുത്ത ഞെട്ടെടുത്തെന്റെ
വായിലേക്കമര്‍ത്തുമ്പോഴാണ്.....
അപ്പോള്‍ മാത്രമാണ് ഞാനവളുടെ കുഞ്ഞാവുന്നത്....
29 comments:
അയ്യേ..സ്ഥലം മാറിപ്പോയി....ഞാൻ പോണൂ...ഇവിടെ വന്നിട്ടുമില്ല ഒന്നും കണ്ടിട്ടുമില്ല...:):):):):):)
രണ്ടു കാര്യങ്ങൾ മനസ്സിലായി.
1. പാലുകുടിക്കാൻ താല്പര്യമുള്ള കുഞ്ഞാണ് നട്ട്സ്... അപ്പോൾ ചുള്ളി ജയിക്കുന്നു.
2. അല്ലാത്തപ്പോഴെല്ലാം നട്ട്സ് ചുള്ളിയെ തോൽപ്പിക്കുന്നു!
രതിഭാവങ്ങൾ എന്ന റ്റൈറ്റിൽ കണ്ടാണെങ്കിലും ചാണക്യൻ ബൂലോകത്തെത്തി!
എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവം!
സംശയമില്ല , അതും നട്ട്സിനെപ്പോലെ ഒരു കുഞ്ഞു തന്നെ!
ആശംസകൾ!
മറ്റൊരു കുഞ്ഞുകൂടി വന്നുപോയി..
ഹ ഹ പാലിന്റെ രുചി എന്താണ് ??
വന്നവര്‍ എല്ലാം കുഞ്ഞുങ്ങള്‍ :))
ഈ കുഞ്ഞിങ്ങോട്ടു വന്നിട്ടേയില്ല.
ഈയാണ്ടിൽ ഇതേപോലൊരു കമ്പിക്കവിത വായിച്ചിട്ടില്ല.
"രതി മാതാവിന്റെ " പുത്രന് , ഭാവുകങ്ങള്‍ !!!!
kalakki not kalki
ഈ നുട്ട്സിന്റെ ഒരു കാര്യം ഇതൊക്കെ ഇങ്ങനെ പറയാമോ
കിടു..!
ഞാനിവിടെ വന്നിരുന്നു...ഇനിയും വരാം..
മത്തു പിടിപ്പിക്കുന്ന വിയര്‍പ്പിലവളുടെ
കഴുത്തില്‍ കടിച്ചു വലിക്കുവാനാണെനിക്കിഷ്ടം
www.undisclosedliesaboutme.blogpsot.com
നട്ട്സേ.. കവിതയും ഉണ്ടല്ലേ.. ഏത് കവിതയെന്ന് ചോദിച്ചിനി എന്നെ പിന്നാലെ വരണ്ട.. നന്നായിട്ടുണ്ട്..
jayanEvoor,
ന്റെ ഡോക്ടറെ....ആക്കല്ലെ....
ഞാനൊരു കുട്ടിയാണ്...:)
ഒറ്റ പ്രശ്നമെയുള്ളൂ എന്നെക്കാളും നട്സ് കുട്ടിയായോ:):):):)
നിഷ്കളങ്ക കവിത,
മുലപ്പാലിന്റെ മണമില്ല,
പനിനീരിന്റെയും
വിയര്‍പ്പിന്റെയും മണം
ഒരു കുഞ്ഞുമനസ്സ്...
:)
നട്സേട്ടാ,
അവസാന വരിവരെ വെറും "എ" കവിത എന്ന് തോന്നി.
പക്ഷെ അവസാന വരി അത് കവിതയുടെ തലം തന്നെ മാറ്റിക്കളഞ്ഞു.
എന്തായാലും "a " poetry കൊള്ളാം.
ഒരു മുണ്ട് കിട്ടുമോ ..തിരിച്ചു പോകാനാ ,,,
നട്ട പിരാന്താ ..ഗവിത ഒക്കെ കൊള്ളാം ..പക്ഷെ തെരുഞ്ഞെടുപ്പ് കാലത്തൊന്നും മരിക്കല്ലേ ..
good
വയ്യ......!
..ഇതൊക്കെ എങ്ങനാ എഴുതാന്‍ പറ്റുന്നെ.. എനിക്കും എഴുതണം....കിടു ഐറ്റം... :-)
http://loverofevening.blogspot.com/
രതിയില്‍ മര്‍മം ഭാവന തന്നെ എന്ന് കേട്ടിട്ടുണ്ട്. വെറുതെയല്ല മാഷ് ലൈഗികം ആയി പോലും പരമ തൃപ്തന്‍ എന്ന് എഴുതിയത്...
ഞാന്‍ കണ്ട ഏറ്റവും ചങ്കൂറ്റമുള്ള എഴുത്ത് ഇയാളുടെതാണ് .... നന്ദി
രതിനിർവ്വേദം എഴുതിയപ്പോഴും പത്മരാജനു പോലും എതിർപ്പുകൾ നേരിടെണ്ടി വന്നു.പിന്നെയാണോ നട്സിന്!
എനിക്കിഷ്ട്ടമായി ഈ എഴുത്തിന്റെ രീതി..അശ്ലീലം,ശ്ലീലം അതൊക്കെ വായിക്കുന്ന ആളുകളുടെ മനോധര്‍മം പോലെയാണ്..
മുഖം മൂടി അണിഞ്നു ജീവിക്കുന്നവരുടെ ഇടയില്‍ മുഖം മൂടിവെക്കാത്ത ഒരാള്‍ ..അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല,എന്നാലും എനിക്ക് തോന്നിയത് പറയുന്നതാണ്..തെറ്റായെങ്കില്‍ ക്ഷമികുമല്ലോ..
എനിക്കിഷ്ട്ടമായി ഈ എഴുത്തിന്റെ രീതി..അശ്ലീലം,ശ്ലീലം അതൊക്കെ വായിക്കുന്ന ആളുകളുടെ മനോധര്‍മം പോലെയാണ്..
മുഖം മൂടി അണിഞ്നു ജീവിക്കുന്നവരുടെ ഇടയില്‍ മുഖം മൂടിവെക്കാത്ത ഒരാള്‍ ..അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല,എന്നാലും എനിക്ക് തോന്നിയത് പറയുന്നതാണ്..തെറ്റായെങ്കില്‍ ക്ഷമികുമല്ലോ..
nice one, ആശംസകൾ
അടിപൊളി അടിപൊളി ...
Post a Comment