മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, November 13, 2011

വിശുദ്ധ നട്ടപ്പിരാന്തുകള്‍


മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍

എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ബ്ലോഗ് 

ഇനി പുന:പ്രസിദ്ധികരണം നടത്തുന്നത്
വിശുദ്ധ നട്ടപ്പിരാന്തുകള്‍ 

എന്ന പേരില്‍ ആയിരിക്കും.
 



15 comments:

Manoraj said...

അതെന്താ പിതാക്കന്മാരുടെ പുസ്തകം വായിച്ചതാണോ കാരണം..

Salim PM said...

ഈ നാമം വാഴ്ത്തപ്പെടട്ടേ......

അനില്‍@ബ്ലോഗ് // anil said...

പോരട്ടെ , പോരട്ടെ.

NPT said...

നട്ട്സ് ബുക്ക്‌ മാര്‍ക്കി ........:)

വയ്സ്രേലി said...

ആയിക്കൊട്ടെ നട്ട്സ്!

yousufpa said...

ആ മറിയം സേവയ്ക്ക് ശേഷം ഉണ്ടായ വെളിപാടാ മനോരാജേ....
നട്ടപ്പിരാന്തനെ നേരിൽ കാണുകയായിരുന്നെങ്കിൽ ആ മൊട്ടത്തലക്കിട്ട് ഒന്ന് കിഴുക്കണമെന്നുണ്ടായിരുന്നു.ഇങ്ങേര്‌ എഴുത്ത് നിറുത്തിയ കെറുവ് പിന്നെങ്ങനാ തീർക്കുക. എന്തായാലം വീണ്ടും സുസ്വാഗതം.

ചെലക്കാണ്ട് പോടാ said...

ഇത് വ്യാഴാഴ്ച ചന്തകളുടെ സ്വാധീനം തന്നെ ഷുവര്‍.....

Anil cheleri kumaran said...

ഓകേ...

വീകെ said...

നട്ടാപ്പിച്ചായാ...
ഈയിടെയെങ്ങാൻ പോപ്പിനെ കാണാൻ പോയിരുന്നോ..?
എന്നാ വിശുദ്ധനായി പ്രഖ്യാപിച്ചെ..?

ഇന്നലെ കണ്ടപ്പൊൾ നല്ല തിളക്കം തോന്നിയിരുന്നുവെന്നുള്ളത് നേരാ..!!

വീകെ said...
This comment has been removed by the author.
faisu madeena said...

വിശുദ്ധ നട്ടപ്പിരാന്തുകള്‍ നീണാള്‍ വാഴട്ടെ ...!

സുരേഷ്‌ കീഴില്ലം said...

വ്യാഴചന്തയിലെ സി.ഐ.ഡി യെ ഇപ്പോഴാണ്‌ കണ്ടുകിട്ടിയത്‌. സന്തോഷം

ബഷീർ said...

വിശുദ്ധ ആശംസകൾ:)

प्रिन्स|പ്രിന്‍സ് said...


'വിശുദ്ധ നട്ടപ്പിരാന്തുകള്‍'ക്ക് ആശംസകൾ...

ajith said...

പേരെന്തായാലും വേണ്ടൂല, പോസ്റ്റ് വരട്ടെ!