മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Tuesday, February 03, 2009

ഒരു ചന്തിയും ചില വാ‍ലന്റൈന്‍ ബിസിനസ് ചിന്തകളും

വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് എനിക്ക് ചിലരെക്കുറിച്ച് പറയാനുണ്ട്., അതും ബൂലോഗത്തെ സൂപ്പര്‍സ്റ്റാറില്‍ ഒരാളായ മനു എന്ന ആളെക്കുറിച്ച്.

ദല്‍ഹിയില്‍ കഥയും കവിതയും എഴുതി നമ്മളെയെല്ലാം രസിപ്പിച്ചിരുന്ന ഒരു നല്ല കാലമുണ്ടായിരുന്നു മനു എന്ന വ്യക്തിയ്ക്ക്. പക്ഷേ ഇപ്പോഴോ.....ആഗോളകുത്തകകളുടെ കാവല്‍ക്കാരനും, കുഴലൂത്തുകാരനുമായി മാറിയിരിക്കുന്ന ഈ സര്‍ഗ്ഗപ്രതിഭ.

അമ്മ വിളമ്പി തരുന്ന ഭക്ഷണം കഴിക്കണം, ദിവസവും കിണറ്റില്‍ നിന്നും വെള്ളം കോരി കുളിക്കണം, സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് റോഡിലൂടെ നടന്ന് മുള്ളണം, അല്ലെങ്കില്‍ മതിലില്‍ മുള്ളി സ്വന്തം പേര് എഴുതണം, കള്ള് ഷാപ്പില്‍ പോയി നല്ല പാട്ട് പാടി രസിക്കണം എന്നുള്ള തികച്ചും ഗൃഹാതുരമായ ഓര്‍മ്മകള്‍ ദല്‍ഹിവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചിട്ടാ‍ണ് പുള്ളിക്കാരന്‍ ദല്‍ഹിയിലെ ബ്രിജ് വിഹാരം വിട്ടത്......ബ്രിജ് വിഹാരത്തിലെ കണ്ണിരില്‍ പൊതിഞ്ഞ ആ യാത്രമോഴി ആരും മറന്നിരിക്കില്ല.

പക്ഷേ........മനുവിന്റെ കുഴലൂത്തുകാരായ പോങ്ങുമ്മൂടന്‍, തോന്ന്യാസി, നന്ദന്‍ തുടങ്ങിയവര്‍ പറയുന്നത്......ഏതോ ഒരു ചൂടന്‍ ജോലിയും ഒപ്പം നല്ല പഞ്ചാരയും ആയിരിക്കും "റേഡിയോ മിര്‍ച്ചി" യില്‍ എന്നു കരുതിയിട്ടാണ് തിരോന്തരത്തെ "മിര്‍ച്ചി"യില്‍ വന്നതെങ്കിലും, പേരില്‍ മാത്രമേ അതില്‍ മിര്‍ച്ചി ഉള്ളുവെന്നും, നല്ലവണ്ണം നടന്ന് മൂത്രമൊഴിക്കാന്‍ ബിയര്‍ വാങ്ങിക്കുടിക്കാന്‍ പോലും ശേഷിയില്ല എന്നാണവര്‍ മനുവിനെ പറ്റി പറയുന്നത്......

മാത്രമല്ല, റഷ്യ, വിയറ്റ്നാം, കമ്പോഡിയ, ഉഗാണ്ട, പെറു തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളുമായി ദല്‍ഹിയിലെ വീഥികള്‍ മധുരമനോഹരവും, പ്രണയസുരഭിലവുമാക്കിയ ആ ലോലന്റെ പുതിയ ചിത്രങ്ങള്‍ നോക്കു. പച്ചരി വാങ്ങാന്‍ ഇങ്ങനെയും കഷ്ടപെടണോ? ഒരു ആരാധകന്‍ എന്ന നിലയില്‍ പെറ്റ തള്ള സഹിക്കില്ല ഈ രൂപം.

ഇതില്‍ നിന്നും പാഠം പഠിക്കാതെ അതാ, പുള്ളി സ്ത്രീജനങ്ങളെയും, കൌമാരസുന്ദരികളെയും കൊതിപ്പിച്ച് പീഢിപ്പിക്കാനും, പ്രണയത്തിന്റെ മാസ്കരികത നശിപ്പിക്കാ‍നുമായി ചില വനിതമാസികയില്‍ സ്ത്രീജനങ്ങളുടെ മനസ്സില്‍ ലൈംഗിക അരാജകത്വം തുളുമ്പുന്ന "വാണ ബീ മൈ വാലന്റൈന്‍" എന്ന കുറിപ്പ് എഴുതിയത്. ഇത്തരം ലൈംഗികചുവയുള്ള തലക്കെട്ട് എഴുതാന്‍ എങ്ങിനെ മനസ്സ് വന്നു. ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ?

കലക്ടര്‍മാര്‍, പോലീസ് ഐ.ജി, വക്കിലന്മാര്‍, ടെക്നോക്രാറ്റുകള്‍ തുടങ്ങിയ സമൂഹത്തിലെ ഉന്നതരൊക്കെ ആരാധകരായിട്ടുണ്ട് എന്ന ഗമയില്‍ ആയിരിക്കും ഇത്തരം ആഗോളവല്‍ക്കരണത്തിന്റെ വാലന്റൈന്‍ ചിന്തകള്‍ മലയാളിയുടെ തരളിതഹൃദയത്തില്‍ കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നത്......അതും എട്ടും പോട്ടും തിരിയാത്ത മലയാളി മങ്കമാരുടെ ഹൃദയത്തില്‍.............

എന്നാല്‍ മിസ്റ്റര്‍ മനു നിങ്ങള്‍ കരുതുന്നതാണോ...ആ വാലന്റൈന്‍ ഹൃദയം!!!!!!!!!

താഴെ കാണുന്ന ഈ ചിത്രങ്ങള്‍ പറയട്ടെ......അത് ഹൃദയത്തിന്റെ ചിത്രമല്ല..........മറിച്ച് അതു സ്ത്രീയുടെ വെറും ചന്തിയുടെ ചിത്രമാണെന്ന്.........

നല്ല ചന്തിയുള്ളവര്‍ക്ക് ഒരു നിലക്കണ്ണാടി വച്ച് സ്വയം പരിശോധിക്കാവുന്നതാണ്, അല്ലെങ്കില്‍ സ്വന്തമായി ഭാര്യയുള്ളവര്‍ക്ക് അങ്ങിനെയും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.

എന്തായാലും......അത്രയും നമ്മള്‍ കടുപ്പിക്കേണ്ട..........ഈ കുഞ്ഞുചന്തി നോക്കാം


ചന്തിയുടെ എമ്പ്ലം വില്‍ക്കാന്‍ ശ്രമിച്ചാല്‍ ആരും വാങ്ങില്ല മറിച്ച് അത് ഹൃദയമെന്ന് തെറ്റിദ്ധരിപ്പിച്ച്, അതും സ്വന്തം മധുരമ മനോഹരമായ ശൈലിയില്‍ എഴുതി മലയാളിമങ്കമാരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ശ്രീമാന്‍ മനു. 14-02-2009 എന്ന വാലന്റൈന്‍ ഡേ എന്തു കൊണ്ട് നമ്മള്‍ ഭാരതീവല്‍ക്കരിച്ച് “കാമദേവന്‍ ഡേ” എന്നാക്കുന്നില്ല. അല്ലെങ്കില്‍ നമ്മള്‍ മലയാളീവല്‍ക്കരിച്ച് സ്നേഹത്തിനായി ജീവിച്ച് മരിച്ച “പി.കുഞ്ഞിരാ‍മന്‍ ദിവസ്” എന്നാക്കുന്നില്ല.

ഇതാണ് ഹൃദയത്തിന്റെ ചിത്രം.........ഇതെങ്ങനെ ഈ ആളുകള്‍ പറയുന്ന തരത്തില്‍ “ലൌ ചിഹ്ന“മായി വരും?












ഇനി ചില ചിത്രങ്ങളില്‍..........ഒരു അമ്പ് കാണാം ഈ ചിഹ്നത്തെ തുളച്ച് കയറിയതായി.......അതും ചിലത് മുമ്പിലൂടെ തുളച്ച് കയറുന്നു...........ചിലത് പുറകിലൂടെ തുളച്ച് കയറുന്നു...........(കോഴിക്കോടന്‍ സ്റ്റൈല്‍ ആണെന്ന് വിചാരിക്കരുത്)........പുത്തിയുള്ളവര്‍ ചിന്തിക്കട്ടെ........





ഒത്തിരി പറയാനുണ്ട് പക്ഷേ.........ഏറ്റവും നല്ല അശ്ലീലബ്ലോഗര്‍ എന്ന മത്സരം ബൂലോഗത്ത് നടക്കുന്നതിനാല്‍, എന്റെ വെടിക്കെട്ട് വരും പോസ്റ്റുകളില്‍ ആയിരിക്കുമെന്ന് ആരാധന്മാരോട് അറിയിക്കുന്നു.....ആരാധികമാര്‍ നമ്മുക്കില്ലല്ലോ............അതൊക്കെ, വിശാലത്തിന്റെയും, ചാര്‍ളിയുടെയും കയ്യികളില്‍ ഞെരിഞ്ഞമര്‍ന്ന് കിടക്കുകയല്ലേ.........

ഇത്തരം നട്ടപിരാന്തുകള്‍ക്ക്.............താഴെ കാണിച്ച ചിത്രത്തെക്കാള്‍ എന്ത് തെളിവാണ് വേണ്ടത്.......

അതിനാല്‍............ജോയിച്ചേട്ടന്‍ സ്വര്‍ണലോക്കറ്റ് വില്‍ക്കുവാനുള്ള പരസ്യം കാണിക്കുമ്പോഴോ, ചാനലുകളില്‍ “കാ‍മദേവന്‍ ഡേ” പരിപാടികള്‍ക്കുള്ള പരസ്യം കാണിക്കുമ്പോഴോ............

നിങ്ങള്‍ സ്വന്തം ചന്തികളില്‍ അഭിമാനിക്കൂ.............

44 comments:

saju john said...

ഒരു പുതിയ ചന്തി പുരാണം കൂടി.......

അതും.........

ലാസറിന്റെ വിശുദ്ധ ചന്തിയ്ക്ക് ശേഷം.

ബീ പ്രൌഡ് ഇന്‍ യുവര്‍ ചന്തി............

പകല്‍കിനാവന്‍ | daYdreaMer said...

ഈ ചന്തി എനിക്കിസ്തപ്പെട്ടു... !!

I ചന്തി U... :)

തോന്ന്യാസി said...

ചന്തി സ്ട്രൈക്ക്‍സ് എഗൈന്‍...

മൊട്ടേട്ടാ ഈ നഗ്നസത്യം പറഞ്ഞു തന്നതിന് സബ്രീനയില്‍ വെച്ച് എന്റെ വക ചെലവ്.....

Pongummoodan said...

പ്രിയപ്പെട്ട മൊട്ടേട്ടാ,

എന്റെ ഹൃദയത്തിൽ എന്നും ചന്തികൾ ഉണ്ടായിരുന്നു. (പുറത്ത് പറഞ്ഞില്ലെന്നേയുള്ളു)
. കാണാത്ത ചന്തികളോടാണെന്നും എനിക്ക് പ്രണയം. കൂടുതൽ മനോഹരമായ ചന്തികൾ കൊണ്ടെന്റെ ജീവിതം ധന്യമാവട്ടെ എന്ന് മാത്രമേ ഞാൻ പ്രാത്ഥിക്കുന്നുള്ളു.

“ ചന്തികൾ ചന്തികൾ സർവ്വത്ര തുള്ളി ‘തൊടാൻ‘ ഇല്ലെത്രെ “

പഴയ 7 കാമുകികളുടെ ചന്തികളെ ഭാവനയിൽ കണ്ട് ഞാൻ നിർത്തട്ടെ.

മുസാഫിര്‍ said...

ഹ ഹ ഇത് ബുഷിന്റെ പടം മോര്‍ഫിങ്ങ് ചെയ്ത് ഒബായുടേതാക്കിയത് പോലെ ആയല്ലോ.

ജോ l JOE said...

:) :) :)

രസികന്‍ said...

ഒരു ‘ഇസ്മൈലി’ ഇവിടെ ഏല്‍പ്പിച്ചു പോകുന്നു :)

Johns said...

:)

Johns said...

ഈ ചന്തി കണ്ടുപിടിത്തത്തിനു മുന്‍പില്‍ എന്‍റെ ചന്തി സമര്‍പ്പിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

എടോ..സഖാവ് നട്ടപ്പിരാന്താ..
താങ്കള്‍ കുഞ്ഞിരാമേട്ടനോട് കളിക്കുമ്പോലെയയല്ല ചന്തിയോട് കളിക്കുന്നത്.

എന്താണ് നിങ്ങള്‍ ചന്തിയെ കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നത്? വിലകുറഞ്ഞ അമ്പുകൊണ്ട് കുത്താന്‍ വേണ്ടി താങ്കള്‍ക്കും സഖാക്കന്മാര്‍ക്കും കുത്തിക്കളിക്കാന്‍ വേണ്ടി ഉണ്ടാക്കിവച്ചതാണെന്നോ? അങ്ങിനെ മുമ്പിലും പുറകിലും കുത്തിയാലൊന്നും തകര്‍ന്നു പോകുന്നതല്ല ഈ വാലന്‍ ഡേയ്ന്‍ ചന്തി. ഒന്ന് നിങ്ങള്‍ മനസ്സിലാക്കി കൊള്ളണം. നട്ടപ്പിരാന്തന്‍ റെ പ്രാന്തല്ല ഇരുന്ന് തൂറാനുള്ള ആവേശമാണ് നിങ്ങള്‍ കാണിക്കേണ്ടത്.

ആദരണീയനായ സഖാവ് കുഞ്ഞിരാമേട്ടന്‍ വിസ്മയ കാണാന്‍പോയപ്പോള്‍ എന്തൊക്കെ അസംബന്ധങ്ങളാണ് താങ്കളും മൂരാച്ചി സഖാക്കന്മാരും പറഞ്ഞുണ്ടാക്കിയത്? പറഞ്ഞ് തോല്പിക്കേണ്ടതിനു പകരം തൂറിതോല്പിക്കാനിപ്പോള്‍ ചന്തിയും കൊണ്ട് ഇറങ്ങിയിരിക്കുകയാണൊ? ഞങ്ങള്‍ക്ക് ആരേയും പേടിയില്ല.
താങ്കളുടേയും അതു പോലെ കോഴിക്കോട്ടുകാരുടേയും പരിലാളനയേറ്റാലേ ചന്തി ചുവയ്ക്കുകയുള്ളൂ എന്നാരെങ്കിലും കരുതി വച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തിക്കൊള്ളണം. യഥാര്‍ത്ഥ ചന്തിയെ കുറിച്ച് നിങ്ങള്‍ക്കൊന്നും ഒരു ചുക്കും അറിയില്ല. കാറ്റും വെളിച്ചവും കടക്കാതെ പൊതിഞ്ഞു വച്ചിരിക്കുന്ന സുന്ദരമല്ലാത്ത തൂറാന്‍ മാത്രമുള്ള ഒന്നാണ് ചന്തിയെന്ന് പറഞ്ഞു നടക്കുന്നവരല്ലേ നിങ്ങള്‍. നിങ്ങള്‍ ചന്തിയുടെ സേവനങ്ങളേ അറിയാത്തതു കൊണ്ടല്ലേ കോഴിക്കോടും മലപ്പുറത്തും മാത്രമല്ല. സന്തോഷ് സ്വാമികളോടു കൂടി ചോദിച്ച് നോക്കണം സഖാവേ..
എത്ര ശേഷിയില്ലെന്ന് സന്തോഷ് സ്വാമികള്‍ പറഞ്ഞാലും ചന്തി തടവി നോക്കാന്‍പറയണം സഖാവേ..

ഇത്തവണത്തെ വാലെന്‍ഡേന്‍ ചന്തിക്ക് മാര്‍ക്കറ്റില്‍ തകരാറെങ്ങാനും വന്നാല്‍
കൂലം കുത്തികളായ ചന്തികളെകൊണ്ട് പോസ്റ്റ് മുഴുവനും തൂറിപ്പിക്കും
ജാഗ്രതെ!!!


സ്നേഹപൂര്‍വ്വം

അനില്‍ സോപാനം said...

വിശുദ്ധ ചന്തി ദിനം എന്നു പേരുകൊടുക്കാം അല്ലെ പിരാന്താ....:)

കച്ചവടസംസ്കാരത്തിന്‍റേ കൂട്ടിക്കൊടുപ്പുകാര്‍ ആഘോഷിക്കുന്ന ഈ സംസ്കാരശൂന്യതക്കെതിരെ ആക്ഷേപ ഹാസ്യത്തിന്‍റേ പടവാളുമായി പോരാടുന്ന പ്രിയ പിരാന്താ‍... ഐ ഡബ്ലിയൂ...


അനില്‍ സോപാ‍നം.

G.MANU said...

ചന്തി അവിടെ നില്‍ക്കട്ടെ..ആദ്യം ഇതു പറ

ഈ ചന്തിയും ചന്തമേറിയ എന്റെ കഥയും തമ്മില്‍ എന്തിനു ലിങ്കി എന്റെ ചന്തമുഖാ..

(നിങ്ങള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്.. എന്നെങ്കിലും നാട്ടില്‍ വരുമല്ലോ.. പോസ്റ്റില്‍ തന്നെ കെട്ടിയിട്ട് പൂശിയിരിക്കും ജാഗ്രതൈ..:) )

ചാന്തുപൊട്ടും ചങ്കില്‍ കൊള്ളും വാക്കുമെടുപ്പവനെ
ചന്തിയുന്തി നടന്നു പോസ്റ്റില്‍ തൂങ്ങിയാടിയവനെ..

krish | കൃഷ് said...

ചങ്കിനേക്കാള്‍ മനോഹരമാണീ കുഞ്ഞുചന്തി.

ഹൃദയത്തെ ചന്തിയോട് ഉപമിച്ചപ്പോള്‍
പ്രണയവാചകങ്ങള്‍ മാറ്റിയെഴുതേണ്ടിവരുമോ നട്ടേ..

എന്റെ ഹൃദയേശ്വരിക്ക് --> എന്റെ ചന്തീശ്വരിക്ക്.

എന്റെ ചന്തി നിനക്കായ് പിടക്കുന്നു.

ഹൃദയം കൊണ്ടെഴുതിയ കവിത --> ചന്തി കൊന്‍ടെഴുതിയ കവിത.

‘ചന്തിസരസ്സിലെ പ്രണയപുഷ്പമേ...’
എന്നൊക്കെ ഇനി നട്ടപ്രാന്തന്റെ പോസ്റ്റിലൂടെ ഇനി വായിക്കണമായിരിക്കും..അല്ലേ.

നട്ടപ്രാന്തനു എന്റെ ചന്തി നിറഞ്ഞ ആശംസകള്‍!!!

:)

ജിജ സുബ്രഹ്മണ്യൻ said...

ഒരു സുഹൃത്ത് തന്ന ലിങ്ക് വഴി ഇവിടെ എത്തിപ്പെട്ടു !

:-)
ഇതു മാത്രം പറഞ്ഞ് തിരിച്ചു പോകുന്നു !!

nandakumar said...

"ബൂലോഗത്തെ സൂപ്പര്‍സ്റ്റാറില്‍ ഒരാളായ മനു.."
സൂപ്പര്‍ സ്റ്റാര്‍?? മനസ്സിലായില്ല. അതു നിങ്ങളൊരാള്‍ തീരുമാനിച്ചാല്‍ മതിയോ?

“മനുവിന്റെ കുഴലൂത്തുകാരായ പോങ്ങുമ്മൂടന്‍, തോന്ന്യാസി, നന്ദന്‍ തുടങ്ങിയവര്‍..”
എന്നാരു പറഞ്ഞു? ഇവരൊക്കെ കുഴലൂത്ത്കാരാണെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്??

"വാണ ബീ മൈ വാലന്റൈന്‍" എന്നത് ഒരു കൂതറ പൈങ്കിളി ആണെന്ന് ആരും സമ്മതിക്കും. ഗൃഹലക്ഷ്മിയിലോ വനിതയിലോ മുത്തുച്ചിപ്പിയിലോ വന്നതുകൊണ്ട് അത് ഗംഭീരമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ. അതിനേക്കാള്‍ എത്ര മികച്ചതാണ് ഏതോ ഒരു ബ്ലോഗ് പുലിയുടെ മൂന്നു മുഴം മുല്ലപ്പൂ എന്ന പോസ്റ്റ്..


ലവ് ഹാര്‍ട്ട് അഥവാ പ്രണയ ഹൃദയ ചിഹ്നം സത്യ സന്ധമായി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍. (പണ്ട് ഇതിനെ കുറീച്ച് ഒരു ലേഖനം വായിച്ചത് ഓര്‍മ്മ വന്നു) ചന്തിയുടെ പുറകിലെ കാഴ്ചയുടെ (തികച്ചും ലൈംഗികമായ ഒന്നിനെ) ചിത്രണത്തെ നെഞ്ചെറ്റിയും മനസ്ശേറ്റിയും നടക്കുന്ന നവ വാലന്റൈന്‍ അച്ചന്മാര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍..
‘പ്രേമമെന്നതു നാട്യമല്ലേ..
കാമമല്ലേ സത്യം..?..”
എന്നു മനസ്സിലാക്കുമായിരിക്കും. അല്ലേ?!

അനുരൂപ്‌ ഇരിട്ടി said...

കൊള്ളാലോ

..:: അച്ചായന്‍ ::.. said...

അയ്യേ ഒരു പോസ്റ്റ് നിറച്ചു ചന്തി .. എനിക്ക് വയ്യ ...:D മനു മാഷേ നമ്മുടെ മൊട്ട മാഷ് മനു മാഷിനെ വാരി അലക്കി തേച്ചു വെച്ചല്ലോ
പോങ്ങുമൂടന്‍ മാഷേ

ചേട്ടോ തകര്ത്തു കേട്ടോ :D

അനില്‍@ബ്ലോഗ് // anil said...

രണ്ടു മൂന്നു ദിവസത്തിനുശേഷം ഇന്നാണ് നെറ്റ് അല്പമെങ്കിലും ഒന്നു വിരിക്കാനായത്. ആദ്യം തടഞ്ഞത് ചന്തി തന്നെ.

കൊള്ളാം.

കൂടുതല്‍ കമന്റ് പിന്നീട്.

പൊറാടത്ത് said...

ചന്തിപുരാണം ചിന്തനീയം.. :)

കൃഷിന്റെ കമന്റ് കെങ്കേമം..

ചന്തി നിറഞ്ഞ ആശംസകൾ..

കറുത്തേടം said...

ചന്തിയും ചിന്തകളും കുറെ 'മനു' വികാരങ്ങളും ഗംഭീരമായി ...

'മൊട്ടതലയിലെ നട്ടപിരാന്തുകള്‍ ' പോസ്റ്റുന്നതും നോക്കി ഇരിപ്പാണ് മലയാള ബ്ലോലോകം.

മികച്ച അശ്ലീല പോസ്റ്റ് അവാര്‍ഡ് നട്ടപിരാന്തന്‍ അടിച്ചോണ്ട് പോകുമോ ?

കുഞ്ഞന്‍ said...

ന.പി.ജീ..

എനിക്കിഷ്ടായി എനിക്കിഷ്ടായി...

ചങ്ക് മാറ്റി ചന്തിയാക്കിയത്, പണ്ട് എംടി വടക്കന്‍ വീരഗാഥയില്‍ ചന്തുവിനെ മഹാനാക്കിയതുപോലെ..അല്ല മഹത് വ്യക്തികള്‍ക്കല്ലെ ഇങ്ങനെയൊക്കെ ചിന്തിക്കാനും കണ്ടെത്താനും സാധിക്കൂ...

പോങ്ങു,നന്ദു, തോന്ന്യാസി ഇത്യാദിയാളുകള്‍ കുഴലൂത്തുകാരാണെന്ന് കാണിച്ചുതന്നപ്പോള്‍ ബൂലോഗമാണ് നടുങ്ങിയത്..( ഇനിയവര്‍ തലവഴി മുണ്ടിട്ടു നടന്നാല്‍ മതി )

നസീര്‍ ഷീലയെ ചന്തിയിലടിച്ചുകൊണ്ട് മണ്ടിപ്പെണ്ണേ എന്നുവിളിച്ചത്, നസീര്‍ ന.പി.ജിയേപ്പോലെ പ്രതിഭയായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നു. അന്നേ നസീര്‍ മനസ്സിലാക്കിയിരിക്കണം ചങ്കല്ല ചന്തിയിലാണ് സ്നേഹത്തിന്റെ ലിങ്കെന്ന്..!

ലോലനായ മനുജിയെ ഈ പോസ്റ്റ് എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടാകും അങ്ങേര്‍ക്ക് ദില്ലിയിലേക്കാള്‍ പഞ്ചാര തിരോന്തരത്ത് കുറവാണെന്ന് പറയുമ്പോള്‍, ഇത് പരിഹരിക്കാനാണൊ വനിതയിലും ഗൃഹലക്ഷ്മിയിലും ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്? അങ്ങിനെയാണെങ്കില്‍ ശ്രീ.മനു ഇനിയും വേറെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും...!

ചന്തമുള്ള പെണ്ണെ നീ
ചന്തിയുള്ള പെണ്ണെ നീ, ന.പിയുടെ ഈ പോസ്റ്റൊക്കെ വായിച്ചിട്ട് കാമുകന് ഹൃദയം കൊടുക്കുന്നതിനു പകരം നിന്റെ ചന്തി കാണിച്ചുകൊടുക്കരുത്..!!!

അശ്ലീല ബ്ലോഗര്‍(തിക്കുറശ്ശി) പട്ടം ശ്രീ ന.പിയ്ക്ക് കൊടുക്കണമെന്ന്..അല്ല എന്തിനാണല്ലെ അഭ്യര്‍ത്ഥിക്കുന്നത് വേറ ഒരു ബ്ലോഗറും ഈ സ്ഥാനത്തിന് അര്‍ഹനല്ലല്ലൊ..

ന.പി ജീ..പോസ്റ്റ് രസായിടുണ്ട്.
ഓ.ടോ. . കഴിഞ്ഞമാസം നിങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ രണ്ടു ദിവസം തിരുവനന്തപുരത്തു തങ്ങിയെന്നും പോങ്ങു, മനു എന്നിവരുടെ കൂടെ ഒരു ദിവസം ചിലവഴിച്ചുവെന്നും എന്നോടും ബഹ്‌റൈന്‍ ബൂലോഗരോടും പറഞ്ഞിരുന്നു അതിന്റെ പോട്ടങ്ങളും ഞങ്ങളെ കാണിച്ചു തന്നിരുന്നുവല്ലൊ, എന്നാല്‍ മൂന്നാഴ്ച മുമ്പ് തോന്ന്യാസിയെപ്പറ്റിയുള്ള ശ്രീ മനുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു മുന്‍‌കൂര്‍ ജാമ്യമായിട്ട് ഇത് പോസ്റ്റിയതാണൊ..?

അനില്‍ വേങ്കോട്‌ said...

അറിവില്ലാ പൈതലാണു പൊന്നു തമ്പുരാനെ,
അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു.
ഗവേഷണം എന്നാൽ ഇങ്ങനെ വേണം
അല്ലാതെ യു നീയാണെന്നു വേഡ്സ്സിൽ റിസർച്ചു ചെയ്യുന്നവരുടെ സിറ്റിയാണു യൂണിവേഴ്സിറ്റിയെന്നു പറയുന്നത് പോലെയുള്ള റിസർച്ചല്ല.
ശീലങ്ങളെയും രീതികളെയും നിശ്ചയിക്കുന്ന വിപണിയുടെയും രുചിയുടെയും രസതന്ത്രം ഈ പിരാന്തിൽ പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞു.
മനോഹരം

മുകേഷ് പോങ്ങനാട് said...

ഹെന്റമ്മേ ...........നിങ്ങളൊരു സംഭവം തന്നേ...സമ്മതിക്കണം പ്രഭോ സമ്മതിക്കണം ...

Nachiketh said...

സമൂഹം കാലു കൊണ്ട് തൊട്ടുനോക്കാനറയ്കുന്നതു കൈ കൊണ്ട് ചുവരുകള്‍ തോറും വാരി തേച്ച്, കണ്ണില്‍ നോക്കി സംസ്സാരിയ്കാത്തവരെ വായിച്ചെങ്കിലും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന് നട്ടപ്രാന്തനു നൂറു കോടി നമസ്ക്കാരം

സ്നേഹപൂര്‍വ്വം

നചികേത്

My Photos said...

മൊട്ടത്തലയാ, ചന്തി മാത്രമല്ല, ചന്തിയില്‍ തറഞ്ഞു കയറുന്ന ഒരു (C)Stupid's Arrow കൂടി വച്ചിട്ടല്ലേ കാമവെറി ഡേ നടത്തുന്നത്. ഹ ഹ ഹ ഹ . നനായിട്ടുണ്ട്.

Malpaso said...

സംഗതി അടിപൊളി ആയിട്ടുണ്ട്‌ കേട്ടോ .. :-)

നിരക്ഷരൻ said...

എനിക്ക് വയ്യ.

പിരാന്തേട്ടാ എന്നങ്ങ് കൊല്ല്... :)
പോസ്റ്റും കമന്റുകളും വായിച്ച് ഒരു വഴിക്കായി.... :)

ദീപക് രാജ്|Deepak Raj said...

സമ്മതിച്ചു തന്നിരിക്കുന്നു. തീര്‍ത്തും വെത്യാസമുള്ള ഒരു വാലന്റൈന്‍ .
പിന്നെ ചിത്രങ്ങള്‍ കിടിലന്‍.. എവിടെ നിന്നോപ്പിച്ചു..?
അപ്പോള്‍ ഈ ഫോട്ടോകള്‍ ഫ്രെയിം ചെയ്താണോ അവാര്‍ഡിന് കൊടുക്കുന്നത് ..

വികടശിരോമണി said...

ചിന്തനീയരായ മനുഷ്യരിൽ വരുന്നതാണ് ഇത്തരം ചന്തിചിന്തകൾ.
അതിചിന്ത വഹിച്ചു സീതപോയ്
സ്ഥിതിചെയ്താളുടജാന്തവാടിയിൽ-
എന്നുകേട്ടിട്ടില്ലേ?സീതയ്ക്ക് ഭയങ്കര ചന്തിയായിരുന്നെന്നു തോന്നുന്നു.(അയ്യോ!കേസ് വരുമോ?ഞാനൊന്നും പറഞ്ഞില്ലേ...)

മായാവി.. said...

സത്യത്തില്‍, ഈ സംശയമെനിക്ക് പണ്ടെ തോന്നാറുള്ളതാ...ഈ സാധനത്തിന്‍ ഹൃദയവുമായല്ലല്ലോ..മറ്റൊരു(ചന്തിയല്ല)സാധനവുമായാണല്ലോ സാമ്യം..അങ്ങനെയാണെങ്കില്‍ അമ്പ് "ലതിന്റെ"യും പ്രതീകമായിരിക്കും...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:)

ഓർമ്മക്കാട്‌/ memory forest said...

" വളരെ മനോഹരമായ ചന്തിപുരാണം. ഓമന ചന്തിക്കൊരുമ്മനല്‍കാം...!!

saju john said...

ചന്തിപുരാണം കണ്ട് പോയ എല്ലാവര്‍ക്കും

എന്റെ ............ നിറഞ്ഞ ആശംസകള്‍

മറ്റൊരാള്‍ | GG said...

ചൂരല്‍ പ്രയോഗമോ,അതോ നെല്ലിക്കാത്തളമോ,എന്റെ പിരാന്ത് മാറ്റാന്‍ നല്ലത്?
ഇമ്മാതിരി നട്ടപിരന്തുകള്‍ക്ക് ചന്തിയ്ക്ക് നല്ല പെടയാണ് വേണ്ടത്.

പോസ്റ്റ് ഇഷ്ടപെട്ടു.

SUNIL V S സുനിൽ വി എസ്‌ said...

ചന്തികൊണ്ടെഴുതിയ ചന്തിയാശംസകള്‍..!!

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
SUNIL V S സുനിൽ വി എസ്‌ said...

ഇതാ കുറച്ചു ചന്തി ഗാനങ്ങള്‍..
'ചന്തി'ന ലേപ സുഗന്ധം...
'ചന്തി'കയിലലിയുന്ന 'ചന്തി കാന്തും..'
'ചന്തി' നത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്‍പ്പം..
'ചന്തി'മാമാ ചന്തികാന്തും കല്‍പ്പടവില്‍ വാവാ..
'ചന്തി'ന മണിവാതില്‍ പാതി ചാരി..
'ചന്തി'കളസം ചാര്‍ത്തിയുറങ്ങും...
'ചന്തി'നച്ചോലയില്‍ മുങ്ങി നീരാടുമെന്‍..
'ചന്തി'ദ ചര്‍ച്ചിത നീല കളേഭര..
'ചന്തി'പ്പെണ്ണേ വാവാ.., ചന്തിച്ചോട്ടില്‍ വാവാ...
'ചന്തി'കാന്തും കൊണ്ടു നാലു കെട്ട്‌..

Senu Eapen Thomas, Poovathoor said...

ഒരു പുതിയ ചന്തി പുരാണം കൂടി.......
ജനക്കോടികളുടെ വിശ്വസ്ത സ്ഥാപനങ്ങള്‍ ആ ഫെബ്രുവരി 14നു കാത്തിരിക്കുകയല്ലെ..അന്ന് ചന്തി കച്ചവടമല്ലെ. ചന്തി കച്ചവടം. കൊള്ളാം കേട്ടോ...നല്ല അടി പൊളി ചന്തി..ഇത്‌ എവിടുന്ന് സംഘടിപ്പിച്ചു സജൂൂൂൂൂൂ..

ബ്ലോഗില്‍ നല്ല ചന്തി പ്രദര്‍ശിപ്പിച്ചതിന്റെ അവാര്‍ഡ്‌ സജുവിനു തന്നെ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ഹേമ said...

പുതിയ ചിന്തയാണെങ്കിലും എല്ലാറ്റിനേയും ഇങ്ങനെ കാണേണ്ടതുണ്ടോ??
പ്രണയം ആസ്വദിക്കാന്‍ സമയം കിട്ടാത്തവര്‍ക്കായി ഒരു ദിനം എന്ന് കണക്കാക്കിയാല്‍ പോരെ..?

ഹേമ

shaan said...
This comment has been removed by the author.
shaan said...

ഇതു കൊള്ളാം.. കലക്കിയിട്ടുണ്ട്....

surajputhuppully said...

Can you help me to use blog realy i dont know about this some tips i heard and try something i opened one account it is chintha123.blogspot.com but i cannot type malayalam in this

sorry first of all i have to introduce my self i am suraj working in Dubai - Hbbies like little bit reading and good cooking and eating only.. after joining in Dubai all lost like what i did in my olden days like reading , etc.. etcc
then recently somebody toled me about the bloging and now i am writing this so please inform me if you can

Unknown said...

മൊട്ടേട്ട് സോ ഫന്റാസ്റ്റിക് ജയ്ജാന്റിക് ഷിപ്പ്യാര്‍ഡ് ചന്തി !

Muralee Mukundan , ബിലാത്തിപട്ടണം said...

കാന്തിതൻ ചന്തിയിൽ അമ്പുപോൽ ,
കുന്തം തറക്കുന്ന ബഹുക്കാഴ്ച്ചകൾ !
ചന്തമുള്ളയീവിവിധമാം ചന്തികൾ ;
ചിന്തനേയമേവർക്കും; അതുനിശ്ചയം !