മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Friday, May 28, 2010

ഗബ്രിയേലയുടെ നവരസങ്ങള്‍
ശൃംഗാരഹാസ്യകരുണ: രൌദ്രവീരഭയാനക:

ബീഭത്സാത്ഭുതശാന്താചേത്യേതേ നവരസാ:സ്മൃതാ:

ശൃംഗാരം


ഹാസ്യം


കരുണം

രൌദ്രം

വീരംഭയാനകം

ബീഭത്സം

അത്ഭുതം


ശാന്തം


എന്നെ ഇങ്ങനെ പോസ് ചെയ്ത് നിര്‍ത്തി ഫോട്ടോയെടുത്തത് അച്ചയുടെയും, അമ്മയുടെയും പിരാന്താണ്. മാത്രമല്ല അമ്മ സ്റ്റില്‍ ഫോട്ടോഗ്രഫി പഠിച്ചതാണ് ഈ കാണുന്നതെല്ലാംഗബ്രിയേല & ഇസബെല്ല23 comments:

നട്ടപിരാന്തന്‍ said...

One of the best legacies a father can leave his children is to love their mother.

One father is more than a hundred schoolmasters.

നാടകക്കാരന്‍ said...

ഇതു കലക്കി ഇസബെല്ലയും ഗബ്രിയേലയും പിള്ളേരുടെ ഭാവം കൊള്ളാം നട്ട്സിന്റെ അഹംഭാവവും.

mini//മിനി said...

നവരസങ്ങളിൽ പോസ് ചെയ്ത ഗബ്രിയേലക്ക് എന്റെ വക അഭിനന്ദനങ്ങൾ.

Captain Haddock said...

:)

jayanEvoor said...

ക്യൂ‍ട്ട് പോസ്റ്റ്!
ക്യൂട്ട് കുഞ്ഞുങ്ങൾ!
ഗബ്രിയേല കലക്കി!

(പിന്നെ, ആ ശ്ലോകത്തിന്റെ രണ്ടാം വരി ഇങ്ങനെയാണെന്നാണോർമ്മ -
ബീഭത്സാത്ഭുതശാന്താചേത്യേതേ നവരസാ:സ്മൃതാ:

അല്ലെങ്കിൽ -
ബീഭത്സാത്ഭുതശാന്താചേത്യഷ്ടൌ
നാട്യേ രസാ:സ്മൃതാ:)

ജിക്കു|Jikku said...

:-)

കുമാരന്‍ | kumaran said...

super..

കൂതറHashimܓ said...

ഹ അഹ് അഹാ രസങ്ങള്‍ എല്ലാം കലക്കി
>>>എന്നെ ഇങ്ങനെ പോസ് ചെയ്ത് നിര്‍ത്തി ഫോട്ടോയെടുത്തത് അച്ചയുടെയും, അമ്മയുടെയും പിരാന്താണ്. മാത്രമല്ല അമ്മ സ്റ്റില്‍ ഫോട്ടോഗ്രഫി പഠിച്ചതാണ് ഈ കാണുന്നതെല്ലാം <<<
ഹ അഹ ഹ ഹാ
അപ്പോ അമ്മമ്മും പിരാന്ത്.... ഗുഡ് ഫാമിലി

»¦മുഖ്‌താര്‍¦udarampoyil¦« said...

ഹ ഹാ..
നല്ല പോസുകള്‍..
മോളു നവരസ ഭാവങ്ങള്‍ എവിടുന്നു പഠിച്ചു.
അച്ചന്റടുത്തുന്നോ അമ്മേടടുത്തുന്നോ..

OAB/ഒഎബി said...

".....ശാന്തം, സുന്ദരം “

ഒഴാക്കന്‍. said...

:)

ചാണ്ടിക്കുഞ്ഞ് said...

ഗബ്രിയേലയും അപ്പന്റെ വഴിത്താരയില്‍ തന്നെ...പിള്ളേരായാല്‍ അങ്ങിനെ വേണം...അല്ലാ പിന്നെ...

ചെലക്കാണ്ട് പോടാ said...

മോളേ...മൊട്ടേട്ടന്റെ നവരസങ്ങളില്ലേ, അതും കാണാനാഗ്രഹമുണ്ട്...

krish | കൃഷ് said...

ഭാവങ്ങൾ നന്നായിട്ടുണ്ട്.

‘പച്ചാളം’ നട്ട്സ് ആണോ ഈ ഭാവങ്ങൾ പഠിപ്പിച്ചത്.
:)

തെച്ചിക്കോടന്‍ said...

cute !

Prasanth Iranikulam said...

Ha ha
Very Nice! very cute!

Naushu said...

കൊള്ളാം... നന്നായിട്ടുണ്ട്.

ചെറുവാടി said...

:)

SULFI said...

നവരസങ്ങള്‍...
നിഷ്കളങ്കമായ കുറെ നല്ല ചിത്രങ്ങള്‍ ഇട്ടതിനു നന്ദി.
രണ്ടു പേരെയും ഇഷ്ടായി..
ഇനി പിരാന്തന് പിരാന്തു ഇളകുമ്പോഴുള്ള അവരുടെ രസം കൂടി ചേര്‍ത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ....

മാണിക്യം said...

very good !!
Congrats to the great Amma & Acha
May God bless you all ..

shajiqatar said...

നല്ല ഫോട്ടോസ്,അവസാനത്തെ ഫോട്ടോ ഏറെ ഇഷ്ടായി.

siya said...

എല്ലായിടത്തും വരാന്‍ ഞാന്‍ താമസിച്ചു ..ഗബ്രിയേല യുടെ ഫോട്ടോസ് കലക്കി ട്ടോ ..ഇവിടെ വന്നപ്പോള്‍ കുടുംബത്തോടെ പരിചയപെടാനും സാധിച്ചു ..ഇനിയും ഇത് വഴി വരാം .ആശംസകള്‍ ...

നിരക്ഷരന്‍ said...

ഇത് കലക്കി കടുകു വറുത്തു. കൊച്ച് ഗബ്രിയേലയ്ക്ക് ഭാവിയുണ്ട്. നന്നായി വരട്ടെ :)