മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Monday, July 06, 2009

ഇന്നത് നോവിന്‍ പിണറായി

പണ്ടോരു ഗാഥ വിരിഞ്ഞു പിണറായില്‍
കൊണ്ടതിലോന്ന് നല്ലതായി പിണറായില്‍
പിന്നത് കേരളനാട്ടില്‍ മിന്നല്‍പിണറായി..
ഇന്നത് മനസ്സില്‍ നോവിന്‍പിണറായി.....


20 comments:

saju john said...

കവിതയുടെ ഉത്തരാധുനികതയിലേക്ക് എന്റെ വലിയ ഒരു കാല്‍വെയ്പ്പ്...

ആശിര്‍വദിക്കു....അനുഗ്രഹിക്കു.....

സജി said...

മൊട്ടത്തലയാ.. നട്ടപ്രാന്താ..

പാര്‍ട്ടിയെ ഞൊട്ടാന്‍ നോക്കേണ്ടാ...

അക്കളി തീക്കളി കട്ടായം!

അരുണ്‍ കരിമുട്ടം said...

കാല്‍ വച്ചോ, ഈ രീതിയില്‍ തല വെച്ചാല്‍..

"അണികള്‍ നിരക്കും പിണറായില്‍
മൊട്ട തലയൊന്നുരുളും പിണറായില്‍"

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ:))

ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഉത്തരാധുനിക കവിത എന്നതിലുപരി ഹാസ്യകവിത എന്ന് പറയുന്നതല്ലെ നല്ലത്...നല്ല നർമ്മം....!( നർമ്മമാകുമ്പോൾ ആശയങ്ങളിലെ വസ്തുതകൾക്ക് സ്ഥാനമില്ലല്ലോ..)

ചാണക്യന്‍ said...

:):):)

അരുണിന്റെ കമന്റ് കലക്കി..:)

ദീപക് രാജ്|Deepak Raj said...

:(

Aluvavala said...

മിന്നല്‍ പിണറായി...കലക്കി...!

'പണറായി' എന്നു വിളിക്കുന്നതില്‍ തെറ്റുണ്ടോ?

അനില്‍@ബ്ലോഗ് // anil said...

മൊട്ടേട്ടാ........

വീകെ said...

ഈ കവിത കൊള്ളാം.

പക്ഷെ നാലുപാടും ഒന്നു നോക്കീട്ട് വേണെ പുറത്തിറങ്ങാൻ....!!?

നിരക്ഷരൻ said...

ചൂരല്‍ പ്രയോഗമോ,അതോ നെല്ലിക്കാത്തളമോ,എന്റെ പിരാന്ത് മാറ്റാന്‍ നല്ലത് ?

ഇങ്ങനെ 4 കവിത എഴുതിയാല്‍ മാത്രം മതി. ബാക്കി ചികിത്സയൊക്കെ ഞങ്ങടെ പാര്‍ട്ടി നടത്തിത്തരും, ഫ്രീയായിട്ട് :) :)

ഞാന്‍ വിട്ടൂ..... :):)

ആനന്ദകുമാര്‍ പിണ്ണാക്കനാട് said...

"നർമ്മമാകുമ്പോൾ ആശയങ്ങളിലെ വസ്തുതകൾക്ക് സ്ഥാനമില്ലല്ലോ" എന്ന് സുനില്‍ കൃഷ്നന്‍ പറഞ്ഞതിനോട് 75 ശതമാനം യോജിപ്പ്. ആദ്യത്തെ മൂന്നുവരികളും അബദ്ധം. അവസാനത്തെ വരി മാത്രം വ്യക്തവും ശക്തവും

മാണിക്യം said...

....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍...
ബ്ലോഗിന്റെ തലകെട്ട് ഇപ്പൊഴാ അന്വര്‍ത്ഥമാകുന്നത്

അഭിവാദനങ്ങള്‍!!
ഇവിടെ തന്നെ കാണുമല്ലൊ അല്ലെ?

ബാജി ഓടംവേലി said...

നല്ല കവിത...
താങ്കളെ കവിയായി അംഗീകരിച്ചിരിക്കുന്നു...
ജൂലൈ 31 ന്റെ കവി അരങ്ങിലേക്ക് ക്ഷണിക്കുന്നു...

ഹന്‍ല്ലലത്ത് Hanllalath said...

:(

വെള്ളത്തൂവൽ said...

ന്റിഷ്ടാ ഈ സാധനം ഒക്കെ വച്ചാണോ ഉറങ്ങുന്നത്, പോരട്ടെ, ഇതൊരു മന്തൻ കാൽ‌വ്യ്പാവട്ടെ ( മന്തൻ=വലിയ,മുഴുത്ത,മുട്ടൻ,ഭയങ്കര,ബല്ല്യ,ആസാദ്യാ...)വാൽ: പ.അ. വെള്ളത്തൂവൽ

Anil cheleri kumaran said...

മൊട്ട പോലും കാണില്ല.

ജോ l JOE said...

:}

Unknown said...

:-)
ആശംസകള്‍

Pongummoodan said...

യ്യോ മൊട്ടേട്ടാ,
ഞാൻ വരാൻ വൈകിയല്ലോ!!

ഉത്തരാധുനികൻ ബോധിച്ചു :)

അനൂപ്‌ .ടി.എം. said...

അയ്യേ ആകെ ചളമായി..!!

ആശംസകള്‍..