മാനസികമായും, ശാരീരികമായും, "ഐ.എം.എഫ് പരമായും" എന്തിന് ലൈംഗീകപരമായും പരമതൃപ്തനായ ഒരുവന്റെ നട്ടപ്പിരാന്തുകള്‍

Sunday, December 13, 2009

നട്ടപിരാന്തുകള്‍.കോം






ഈ ബ്ലോഗില്‍ പണി നടക്കുന്നു.

അസ്ലീലമെന്ന് തോന്നുന്നവര്‍ താഴെ എഴുതിയത് വായിക്കുക.

This blog under construction


അടുത്ത കൊല്ലം പുതിയ രൂപത്തില്‍, പുതി ഭാവത്തില്‍, പുതിയ പേരില്‍

നമ്മുക്ക് വീണ്ടും കാണാം.

സ്നേഹത്തോടെ....

നട്ടപിരാന്തുകള്‍.കോം

നാടകകാരന്‍ വക കിട്ടി ബോധിച്ചു


നന്ദപര്‍വ്വം വക കിട്ടി ബോധിച്ചു.


പണിക്കര്‍ വക കിട്ടി ബോധിച്ചു.

രായപ്പന്‍ (സിനിമാഭ്രാന്തന്‍) വക കിട്ടി ബോധിച്ചു


അപരന്‍ വക കിട്ടി ബോധിച്ചു.


അഹങ്കാരം വക കിട്ടി ബോധിച്ചു.


തലക്കെട്ടുകള്‍ അയച്ചു തരാത്ത എല്ലാ കശ്മലന്മാരെയും ഈ ബ്ലോഗിലൂടെ അശ്ലീലവര്‍ഷം നടത്തി നാറ്റിക്കുന്നതായിരിക്കും.

27 comments:

saju john said...

നാടകക്കാരനും, നന്ദനും അയച്ചുതന്ന പുതിയ തലക്കെട്ടുകള്‍ക്ക് നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സാമ്പത്തിക മാന്ദ്യം ബാധിക്കില്ലല്ലോ??

Ashly said...

Second one is nice. Would it look better if the "ട്ട" are in some dark color ?

വാഴക്കോടന്‍ ‍// vazhakodan said...

See u back soon!
വിശുദ്ധ ചന്തികള്‍ ഇനിയും കാണിക്കൂ എന്ന്! :)

jayanEvoor said...

ദാ ഒരു ദോഷൈകദൃക്ക് ഉണരുന്നു.....

മൊട്ടത്തലയിലെ 'നട്ട' പിരാന്തുകള്‍ എന്നോ

മൊട്ടത്തലയിലെ 'നട്ടപ്പിരാന്തുകള്‍'
എന്നോ ശരി?

അതോ

മൊട്ടത്തലയില്‍ 'നട്ട' പിരാന്തുകള്‍

എന്നോ...!?

രസകരമായ ചിന്ത!
എന്നെക്കൊല്ലല്ലേ!

രഘുനാഥന്‍ said...

ആദ്യത്തെ പിരാന്തുകളാണ് എനിക്ക് കണ്ടു ബോധിച്ചത്...അടിപൊളി..

കാപ്പിലാന്‍ said...

First one is very nice :)

ജോ l JOE said...

:)

Anil cheleri kumaran said...

i choose the 2nd .

Jayasree Lakshmy Kumar said...

I like the first one

|santhosh|സന്തോഷ്| said...

രണ്ടാമത്തേതു ഇഷ്ടപ്പെട്ടു. ആദ്യത്തേത് വളരെ ക്ലട്ടര്‍ ആയി തോന്നി. റീഡബിലിറ്റി കുറവും. മാത്രമല്ല ആ ടൈറ്റിലിനു പുറകിലുള്ള ചാരനിറത്തില്‍ കാണുന്ന കുടങ്ങള്‍(?) എന്തിനാണെന്നു മനസ്സിലാവുന്നില്ല. ചെറിയ വലുപ്പത്തിലുള്ള താങ്കളുടെ കാര്‍ട്ടൂണ്‍ ഹെഡ്ഡറില്‍ വരുമ്പോള്‍ എത്രമാത്രം വിസിബിള്‍ ആണെന്നും സംശയം ഉണ്ട്.

രണ്ടാമത്തേത് വെരി സ്ട്രെയ്റ്റ് ആണ്. മൊട്ടത്തലയുടെ ക്ലോസ് അപ്പ് നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു. ടൈറ്റിലില്‍ ഉപയോഗിച്ചിരിക്കുന്ന ‘ട്ട’ യും മറ്റു എഫക്റ്റും കൊള്ളാം
എന്റെ ചൂസ്, രണ്ടാമത്തേത് :)

Unknown said...

Best wishes...

രണ്ടാമത്തേതാണ് എനിക്കിഷ്ടപെട്ടത്‌, കുറച്ചു കൂടി ഡാര്‍ക്ക്‌ ഷേഡില്‍‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ..

'നട്ടപ്പിരാന്തുകള്‍' അല്ലെ 'നട്ടപിരാന്തുകള്‍' എന്നതിനേക്കാള്‍ ശരി‌..?!

നാടകക്കാരന്‍ said...

ഈ ബ്ലോഗിന്റെ ...കളർ പറ്റേണിനു യോജിച്ചാണ് അങ്ങിനെ ഒരു ഡിസൈൻ ചെയ്തത്..പിന്നെ കുറച്ചു ഡാർക്ക് ആയിട്ടുണ്ട്...ലാപ്ടോപ്പിൽ ചെയ്തതായതു കൊണ്ട്..എൽ സി ഡി മോണീറ്ററിൽ മനസ്സിലാവാതെ പോയതാണ്.

ഭായി said...

തലക്കെട്ടില്‍ മൊട്ടത്തലമാത്രമേ കാണുന്നുള്ളൂ..നട്ടപ്പ്രാന്ത് കാണുന്നില്ല..വിട്ടുപോയതാണോ:-)

നാസ് said...

ഒന്നാമത്തെ പിരാന്ത് കൊള്ളാം :)

sunil panikker said...

I like the second one.. its natural, trendy and simple..

sunil panikker said...

രണ്ടാമത്തെ ഹെഡ്ഡറിലെ ഷാഡോ സ്പ്രെഡിംഗ്‌ കുറയ്ക്കണം. ഒപ്പം രണ്ടിലേയും 'ട്ട" യ്ക്ക്‌ വേറൊരു നിറവും കൊടുക്കണം.

Chinthakan said...

kuthiravattamalle kurachoode bhedam?

BornAnotherMotta said...

I chose second one...I think you can use both as Header and Footer depends on your choice and background colour must be mix up with all rainbow colors.

രാമു said...

വല്ലാത്തൊരു അവതാരം

Kuttan... said...

ethu randum prayogichalum branthu maroolalooo
pinenthinaa veruth.....

മുക്കുവന്‍ said...

മൂന്നാമൻ നല്ലത്...അവനു ഒന്നാമത്തവ്ന്റെ പോലെ ‘ട്ട’ യൊജിപ്പി?ച്ചാൽ ഒന്നുകൂടി ഉഷാറാകും.

Areekkodan | അരീക്കോടന്‍ said...

എന്റെ തലയുടെ ഒരു ഒന്നാം തരം ക്ലോസപ്പ് ഉണ്ട്..അത് ആ ഫോട്ടോഗ്രാഫര്‍ അവാര്‍ഡിന്സമര്‍പ്പിച്ചിരിക്കുകയാണത്രേ!!!

രായപ്പന്‍ said...

:)

Minesh Ramanunni said...

ഒന്നമാതെത് ഒരു പ്രിയന്‍ പടം പോലെ തോന്നി. രണ്ടാമതെതാവട്ടെ ഒരു സത്യേട്ടന്‍ ലൈനും (അന്തിക്കാട്ടെ കള്ളന്‍ ) . നിങ്ങളുടെ ഭ്രാന്തിനു നല്ലത് മുന്നമാത്തെതാണ് . പശ്ചാത്തലം കാവിയായാല്‍ ഭ്രാന്ത് പിന്നെയും കുടും . പുതിയ ഭ്രാന്തുകള്‍ക്കായി കാത്തിരിക്കുന്നു .

sunil panikker said...

നാടകക്കാരന്റെ രണ്ടാമത്തെ തലക്കെട്ട്‌ കൊള്ളാം..

jayanEvoor said...

'ട്ട' വച്ചു 'മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍' വന്നത് ഇപ്പഴാ കണ്ടത്...നന്നായിരിക്കുന്നു ...


തലയില്‍ പമ്പരം കറങ്ങുന്ന പടമുള്ളത്‌ ഏറെ ഇഷ്ടപ്പെട്ടു!